"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ബാല്യത്തിനെന്തു മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 83: വരി 83:


'''ഗ്രീഷ്മ പി ബി , എം എ, ബി. എഡ്ഡ് , നെറ്റ്'''
'''ഗ്രീഷ്മ പി ബി , എം എ, ബി. എഡ്ഡ് , നെറ്റ്'''
== ജീവിതത്തിൽ മധുരമുള്ളതും വിലപ്പെട്ടതും ==
ഒരുപാട് സ്വപ്നങ്ങളുമായാണ് ഒരു പ്രൈവറ്റ് സ്കൂളിൽ നിന്നും 8th ലേക്ക് എസ് എസ് പി ബി എച്ച് എസ് എസ് ലേക്ക് വരുന്നത്. 3 വർഷം നൽകിയ സുഹൃത്തുക്കളും ഓർമകളും വളരെ വലുതാണ്. പഠനത്തിലും ഉപരി ഒരുപാട് നല്ല പാഠങ്ങളും പുതിയ അനുഭവങ്ങളും നൽകിയ കാലഘട്ടം. 14 വയസ്സിൽ കണ്ടവരെല്ലാം ഇന്ന് ഈ 25 വയസ്സിലും കൂടെ ഉണ്ട്. എന്റെ പ്രിയപ്പെട്ട അധ്യാപകർ  കൂട്ടുകാർ എല്ലാവരെയും കാണാൻ കഴിയുന്നില്ല എങ്കിലും ഓർമകളിലൂടെ ഓർക്കാറുണ്ട്. ജീവിതത്തിലെ ഓരോ അവസരങ്ങളിലും ഞാൻ ഓർക്കാറുണ്ട് ഒന്ന് സ്കൂളിൽ പോകണം എന്ന് പക്ഷേ എല്ലാരും ഒന്നിച്ചൊരു reunion അത് ഇതുവരെ ഉണ്ടായില്ല. ഒരു ക്ലാസ്സിൽ പഠിക്കാതെ വേറെ ഡിവിഷനിൽ പഠിച്ചവർ എങ്കിൽ കൂടി ഇന്ന് എന്റെ ആത്മ സുഹൃത്തുക്കൾ അവരാണ് ഉള്ളത്. എന്റെ ജീവിതത്തിലെ പ്രധാനപെട്ട ദിവസങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്നവർ. പലരെയും കാണാറില്ല. സമൂഹമാധ്യമങ്ങളിലൂടെ എല്ലാരേം കാണുന്നുണ്ട് ഈ തിരക്കിലും അറിയുന്നുണ്ട്. 8 to 10 എസ് എസ് പി ബി എച്ച് എസ് എസ് ടീച്ചേഴ്സും കൂട്ടുകാരും നൽകിയ ഓർമ്മകൾ എന്നും എന്റെ ജീവിതത്തിൽ മധുരമുള്ളതും വിലപ്പെട്ടതുമാണ്. -പ്രതീക്ഷ.
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698510" എന്ന താളിൽനിന്ന് ശേഖരിച്ചത്