കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ (മൂലരൂപം കാണുക)
08:13, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→ചരിത്രം
19686-wiki (സംവാദം | സംഭാവനകൾ) |
19686-wiki (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1950 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1950 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക .ഒരു ചെറിയ കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സമീപപ്രദേശത്തുകാരായ ആയിരക്കണക്കിനു വിദ്യാർത്ഥികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. താനൂർ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ആശ്രയമാണ് ഈ വിദ്യാലയം .ഉടമസ്ഥാവകാശ തർക്കം കാരണം 1988 മുതൽ കേരള സർക്കാർ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | ||
ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്. നിലവിൽ ഇവിടെ അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലായി ഏകദേശം 178 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ നിലവിലെ പ്രധാനാധ്യാപകൻ ഹരിപ്രസാദ് മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ മികച്ച സേവനം നടത്തിവരുന്നു . | ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്. നിലവിൽ ഇവിടെ അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലായി ഏകദേശം 178 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ നിലവിലെ പ്രധാനാധ്യാപകൻ ഹരിപ്രസാദ് മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ മികച്ച സേവനം നടത്തിവരുന്നു . | ||
വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->-->ട്രെയിനിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക . | ||
ബസ്സിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ തിരൂർ -താനൂർ -പരപ്പനങ്ങാടി റൂട്ടിൽ ചിറയ്ക്കൽ ഇറങ്ങുക . |