"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
20:09, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→കൃഷി) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം... നടത്തി. പരിസ്ഥി തി ദിന സന്ദേശം നൽകി. ഔഷധത്തോട്ടനിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. [https://www.youtube.com/playlist?list=PLE5Xplup4JBxseXc3d56WApfIKJA0-Xqq ഇവിടെ ക്ലിക്ക്ചെയ്യുക.] . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു.മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി. | ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം... നടത്തി. പരിസ്ഥി തി ദിന സന്ദേശം നൽകി. ഔഷധത്തോട്ടനിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. [https://www.youtube.com/playlist?list=PLE5Xplup4JBxseXc3d56WApfIKJA0-Xqq ഇവിടെ ക്ലിക്ക്ചെയ്യുക.] . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു.മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി. | ||
[[പ്രമാണം:44046-കൃഷി.jpg|thumb|500px]] | |||
== കൃഷി == | |||
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു.ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു. കർഷകരെ ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്യുന്നു. | ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു.ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു. കർഷകരെ ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്യുന്നു. | ||