സി.പി.വി. എൽ .പി. എസ്. കോട്ടൂർ (മൂലരൂപം കാണുക)
13:38, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 175: | വരി 175: | ||
'''<u><big>ആശയങ്ങൾ... ആവിഷ്കരങ്ങൾ</big></u>''' | '''<u><big>ആശയങ്ങൾ... ആവിഷ്കരങ്ങൾ</big></u>''' | ||
കോവിഡ്കാല അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊണ്ട് കുട്ടികൾ തയാറാക്കിയ സ്വതന്ത്ര രചനകൾ ശേഖരിച്ച് '''"വർണ്ണചിറകുകൾ "'''എന്ന പേരിൽ സ്കൂൾതല കൈയെഴുത്തു പുസ്തകം | കോവിഡ്കാല അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊണ്ട് കുട്ടികൾ തയാറാക്കിയ സ്വതന്ത്ര രചനകൾ ശേഖരിച്ച് '''"വർണ്ണചിറകുകൾ "'''എന്ന പേരിൽ സ്കൂൾതല കൈയെഴുത്തു പുസ്തകം പുറത്തിറക്കി.കൂടാതെ " '''അക്ഷരവിസ്മയം" എന്നപേരിൽ കുട്ടികൾക്കായി നട'''ത്തിയ കൈയെഴുത്തുമാസികാ മൽസരത്തിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുകയും '''115 കൈയ്യെഴുത്തു പുസ്തകങ്ങളുടെ''' പ്രകാശനം അതിവിപുലമായി നടത്തുകയും ചെയ്തു. | ||
'''<u><big>കണ്ടതും കേട്ടതും</big></u>''' | '''<u><big>കണ്ടതും കേട്ടതും</big></u>''' | ||
അറിഞ്ഞതും അനുഭവിച്ചതും, കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങൾ പൊടിപ്പും തോങ്ങലും ചേർത്ത് കൂട്ടുകാരോട് സ്വറ പറഞ്ഞിരിക്കുവാനായി ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് | അറിഞ്ഞതും അനുഭവിച്ചതും, കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങൾ പൊടിപ്പും തോങ്ങലും ചേർത്ത് കൂട്ടുകാരോട് സ്വറ പറഞ്ഞിരിക്കുവാനായി ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് അവസരമൊരുക്കുന്നു. | ||
'''<u><big>അറിവും നിറവും</big></u>''' | '''<u><big>അറിവും നിറവും</big></u>''' | ||
Google meet ന്റെ അനന്തസാധ്യത പ്രയോജനപ്പെടുത്തി പരിചയസമ്പന്നരും, വിദഗ്ദ്ധരും, പ്രഗത്ഭരുമായ പരിശീലകർ നയിക്കുന്ന ശാക്തീകരണ ക്ലാസുകൾ രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും, | Google meet ന്റെ അനന്തസാധ്യത പ്രയോജനപ്പെടുത്തി പരിചയസമ്പന്നരും, വിദഗ്ദ്ധരും, പ്രഗത്ഭരുമായ പരിശീലകർ നയിക്കുന്ന ശാക്തീകരണ ക്ലാസുകൾ രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും, പ്രത്യേകമായി ഓരോ മാസവും നടത്തുന്നു. | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == |