"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 155: വരി 155:


'''<big><u>ജാഗ്രത മതി..... ആശങ്ക വേണ്ട</u></big>'''
'''<big><u>ജാഗ്രത മതി..... ആശങ്ക വേണ്ട</u></big>'''
വ്യക്‌തിശുചിത്വം കാത്തുസൂക്ഷിക്കുക വഴി ഒരു പരിധി വരെ കോവിസ് വ്യാപനം തടയാമെന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ഗ്രാമത്തിലെ രണ്ടു പ്രധാന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി കൈ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി നമ്മുടെ വിദ്യാലയം മാതൃകയായി
വ്യക്‌തിശുചിത്വം കാത്തുസൂക്ഷിക്കുക വഴി ഒരു പരിധി വരെ കോവിഡ് വ്യാപനം തടയാമെന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ഗ്രാമത്തിലെ രണ്ടു പ്രധാന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി കൈ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി നമ്മുടെ വിദ്യാലയം മാതൃകയായി.
 
'''<u><big>പുതുമ നിറഞ്ഞ പഠനം</big></u>'''
'''<u><big>പുതുമ നിറഞ്ഞ പഠനം</big></u>'''


    കേരള വിദ്യാഭ്യാസ വകുപ്പിന്റെ " First bell" online  ക്ലാസുകൾക്കൊപ്പം ഓരോ അദ്ധ്യാപകരും അവരുടെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിനൊത്തവിധം വ്യക്തിഗതമായി online ക്ലാസ്സുകളുടെ മൂല്യനിർണയവും നടത്തി സംശയ നിവാരണത്തിനും അധിക പഠനത്തിനുമുള്ള അവസരമൊരുക്കുന്നു.
    കേരള വിദ്യാഭ്യാസ വകുപ്പിന്റെ " '''First bell"''' online  ക്ലാസുകൾക്കൊപ്പം ഓരോ അദ്ധ്യാപകരും അവരുടെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിനൊത്തവിധം വ്യക്തിഗതമായി '''online''' ക്ലാസ്സുകളും അവയുടെ മൂല്യനിർണയവും നടത്തി സംശയ നിവാരണത്തിനും അധിക പഠനത്തിനുമുള്ള അവസരമൊരുക്കുന്നു.


'''<big><u>കണ്ടുമുട്ടാൻ വീട്ടിലേക്ക്</u></big>'''
'''<big><u>കണ്ടുമുട്ടാൻ വീട്ടിലേക്ക്</u></big>'''


പ്രശ്നരഹിത പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കൃത്യമായ ഇടവേളകളിൽ, അദ്ധ്യാപകർ ഭവനസന്ദർശനം നടത്തി, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് അവർക്കുവേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകിവരുന്നു.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കൃത്യമായ ഇടവേളകളിൽ, അദ്ധ്യാപകർ ഭവനസന്ദർശനം നടത്തി, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് അവർക്കുവേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകിവരുന്നു.


'''<u><big>ഓർമ്മയ്ക്കായി</big></u>'''
'''<u><big>ഓർമ്മയ്ക്കായി</big></u>'''


ഓരോ കുട്ടിയുടെയും ജന്മദിനത്തിൽ ഏറ്റവും ആകർഷകമായ വീഡിയോ പ്രോഗ്രാമിലൂടെ അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ആശംസ നേരുന്നു.
ദിവസേനയുള്ള ASSEMBLY യിൽ അതാതു ദിവസം ജന്മദിനം ആഘോഷിക്കുന്ന ഓരോ കുട്ടിയേയും ആശംസിക്കുകയും,ആതാതു CLASS വകയായി നിർമ്മിച്ച ഏറ്റവും ആകർഷകമായ ജന്മദിന കാർഡ് അദ്ധ്യാപകരും സഹപാഠികളും ചേർന്ന് സമ്മാനിക്കുകയും ചെയ്യുന്നു.


'''<big><u>കുടുംബസംഗമം</u></big>'''
'''<big><u>കുടുംബസംഗമം</u></big>'''


ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി "കുടുംബസംഗമം "എന്ന പേരിൽ സർഗ്ഗസന്ധ്യാ പരിപാടികൾ സംഘടിപ്പിക്കുകയും, അദ്ധ്യാപകരും PTA പ്രതിനിധികളും ചേർന്ന്, സ്കൂൾ വക സന്ദേശപത്രം, ഉപ്പേരി, കേക്ക് എന്നിവ ഓരോ കുട്ടിയുടെയും ഭവനത്തിൽ എത്തിച്ചു നൽകി സന്തോഷം പങ്കിട്ടു.
ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി '''"കുടുംബസംഗമം "'''എന്ന പേരിൽ സർഗ്ഗസന്ധ്യാ പരിപാടികൾ സംഘടിപ്പിക്കുകയും, അദ്ധ്യാപകരും PTA പ്രതിനിധികളും ചേർന്ന്, സ്കൂൾ വക സന്ദേശപത്രം, ഉപ്പേരി, കേക്ക് എന്നിവ ഓരോ കുട്ടിയുടെയും ഭവനത്തിൽ എത്തിച്ചു നൽകി സന്തോഷം പങ്കിടുകയും ചെയ്യുന്നു


'''<u><big>ആശയങ്ങൾ... ആവിഷ്കരങ്ങൾ</big></u>'''
'''<u><big>ആശയങ്ങൾ... ആവിഷ്കരങ്ങൾ</big></u>'''


കോവിഡ്കാല അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊണ്ട്‌ കുട്ടികൾ തയാറാക്കിയ സ്വതന്ത്ര രചനകൾ ശേഖരിച്ച് "വർണ്ണചിറകുകൾ "എന്ന പേരിൽ സ്കൂൾതല കൈയെഴുത്തു പുസ്തകം പുറത്തിറക്കുകയും ചെയ്തു.
കോവിഡ്കാല അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊണ്ട്‌ കുട്ടികൾ തയാറാക്കിയ സ്വതന്ത്ര രചനകൾ ശേഖരിച്ച് '''"വർണ്ണചിറകുകൾ "'''എന്ന പേരിൽ സ്കൂൾതല കൈയെഴുത്തു പുസ്തകം പുറത്തിറക്കുകയും ചെയ്തു.കൂടാതെ " '''അക്ഷരവെളിച്ചം" എന്നപേരിൽ'''


'''<u><big>കണ്ടതും കേട്ടതും</big></u>'''
'''<u><big>കണ്ടതും കേട്ടതും</big></u>'''
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695964" എന്ന താളിൽനിന്ന് ശേഖരിച്ചത്