"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
20:33, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→സ്കൗട്ട് ആൻഡ് ഗൈഡ് (2021-22)
വരി 4: | വരി 4: | ||
== '''സ്കൗട്ട് ആൻഡ് ഗൈഡ് (2021-22)''' == | == '''സ്കൗട്ട് ആൻഡ് ഗൈഡ് (2021-22)''' == | ||
<p style="text-align:justify">'''സ്കൗട്ട് & ഗൈഡിന്റെ ദ്വിദിന യൂണിറ്റ് ക്യാമ്പ് 2022 ഫെബ്രുവരി 24, 25 തിയതികളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത ക്യാമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുപ്പത് കുട്ടികളും, 3 അധ്യാപകരും ആണ് പങ്കെടുത്തത്. പിടിഎ പ്രസിഡണ്ട് മനോജ് മൈക്കിൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ.എസ് ശ്രീജിത് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീ.ഗിരീഷ്. വി, സ്റ്റാഫ് സെക്രട്ടറി കെ. എൻ. ശശിധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ നിഷ ആർ. നായർ നന്ദിയും പറഞ്ഞു. ക്യാമ്പിന് സ്കൗട്ട് മാസ്റ്റർമാരായ സ്മിത. ആർ. നായർ, അശോക് കുമാർ കെ. കെ, ഗൈഡ് ക്യാപ്റ്റൻ നിഷ. ആർ. നായർ എന്നിവർ നേതൃത്വം നൽകി. | <p style="text-align:justify">'''സ്കൗട്ട് & ഗൈഡിന്റെ ദ്വിദിന യൂണിറ്റ് ക്യാമ്പ് 2022 ഫെബ്രുവരി 24, 25 തിയതികളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത ക്യാമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുപ്പത് കുട്ടികളും, 3 അധ്യാപകരും ആണ് പങ്കെടുത്തത്. പിടിഎ പ്രസിഡണ്ട് മനോജ് മൈക്കിൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ.എസ് ശ്രീജിത് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീ.ഗിരീഷ്. വി, സ്റ്റാഫ് സെക്രട്ടറി കെ. എൻ. ശശിധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ നിഷ ആർ. നായർ നന്ദിയും പറഞ്ഞു. ക്യാമ്പിന് സ്കൗട്ട് മാസ്റ്റർമാരായ സ്മിത. ആർ. നായർ, അശോക് കുമാർ കെ. കെ, ഗൈഡ് ക്യാപ്റ്റൻ നിഷ. ആർ. നായർ എന്നിവർ നേതൃത്വം നൽകി.'''</p><p style="text-align:justify">'''പ്രസ്തുത ക്യാമ്പിൽ പഠനവും അതോടൊപ്പം സേവനപ്രവർത്തനങ്ങളും നടത്തുകയുണ്ടായി. സ്കൗട്ട് ആൻഡ് ഗൈഡ് സ്നേഹ ഭവനം പദ്ധതിക്കുവേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് 22,000 രൂപ പീരുമേട് ലോക്കൽ അസോസിയേഷനിലേക്ക് സമാഹരിച്ചു നൽകി. സമാപന പരിപാടിയിൽ സ്കൂൾ മാനേജർ വി.കമല, എച്ച്.എം മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. ചായ സൽക്കാരത്തോടുകൂടി ക്യാമ്പ് പരിപാടികൾ അവസാനിച്ചു.'''</p> | ||
<big>'''സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ'''</big> | <big>'''സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ'''</big> |