"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]][[പ്രമാണം:48203-bhinna 1.jpeg|ഇടത്ത്‌|ലഘുചിത്രം|410x410px|'''<big>ഭിന്ന ശേഷി ദിനം ആചരിച്ചു</big>''' . <big>'''ചെമ്രക്കാട്ടൂർ, 03.12.2019''' :    ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനമാണത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. ഏറ്റവും മികച്ചത് എ.ഇ. ഓഫീസിലേക്ക് നൽകി. ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ നിന്ന് കൊണ്ട് പ്രത്യേകം ബൊക്ക നൽകുകയും  അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും നൽകി അവരെ സന്തോഷിപ്പിച്ചു. കൂടാതെ ,ഭിന്നശേഷിക്കാരായ ഒരു കൂട്ടം ആളുകളുടെ കലാവിരുന്നു സംഘടിപ്പിച്ചത് കുട്ടികൾക്ക് കൂടുതൽ ആവേശം നൽകി.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-bhinna_1.jpeg]][[പ്രമാണം:48203-pradhi2.jpeg|ലഘുചിത്രം|400x400ബിന്ദു|<big>'''പ്രതിഭകളെ ആദരിച്ചു'''</big>
[[പ്രമാണം:48203-pradhi2.jpeg|ലഘുചിത്രം|400x400ബിന്ദു|<big>'''പ്രതിഭകളെ ആദരിച്ചു'''</big>

<big>'''ചെമ്രക്കാട്ടൂർ (02.12.2019)''' :  സ്കൂൾ പരിസരത്തെ പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു.പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വവും മാതൃകാ അധ്യാപകനുമായ ശ്രീ പ്രകാശ് മാഷ്, നാടൻ പാട്ടിലൂടെയും നാടകക്കളരിയിലൂടെയും നാടിൻ്റെ യശ്ശസ് ഉയർത്തിയ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരെയും ആദരിച്ചു.</big>]]

[[പ്രമാണം:48203-sradha2.jpeg|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു|'''<big>ശ്രദ്ധ : പഞ്ചായത്ത് തല ഉദ്‌ഘാടനം ചെമ്രക്കാട്ടൂർ സ്കൂളിൽ</big>''' '''<big>ചെമ്രക്കാട്ടൂർ 01/11/2019 :</big>''' <big>ശ്രദ്ധ അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക്  പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ  മുഖ്യധാരയിലേക്ക്  എത്തിക്കാനുള്ള  പ്രത്യേക  പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു  ഘട്ടങ്ങളിലായാണ്  നടക്കുന്നത്. പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതം പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് ഷഫീഖ് അധ്യക്ഷത വഹിച്ചു.ബി.ആർ.സി. ട്രൈനർ മുജീബ് സർ ആശംസകളർപ്പിച്ചു.</big>]]

[[പ്രമാണം:48203-karate1.resized.jpg|ലഘുചിത്രം|399x399ബിന്ദു|ചെമ്രക്കാട്ടൂർ : കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് തുടക്കമായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പരിശീലനം  ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം സാർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷതയും വഹിച്ചു.ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ (ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ )മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി  അദ്ദേഹത്തെ കൂടാതെ ബ്ലാക്ക് ബെൽറ്റ് നേടിയ (15 വയസ്സിനുള്ളിൽ ) ഫാത്തിമ മിൻഹയുമാണ് പരിശീലകർ.   അരീക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഉമ്മർ വെള്ളേരി,  പി ടി എ പ്രസിഡൻ്റ് ശ്രീ. ഷഫീഖ്,  എസ് എം സി ചെയർമാൻ ശ്രീ. ഖാദർ എന്നിവർ  ആശംസകളർപ്പിച്ചു.]][[പ്രമാണം:48203-maths7.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പകരം=ഗണിതശില്പശാല 28/09/2019 ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു|'''<big>ഗണിത ശില്പശാല</big>''' '''<big>നടത്തി</big>'''  
[[പ്രമാണം:48203-karate1.resized.jpg|ലഘുചിത്രം|399x399ബിന്ദു|ചെമ്രക്കാട്ടൂർ : കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് തുടക്കമായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പരിശീലനം  ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം സാർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷതയും വഹിച്ചു.ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി. അരീക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഉമ്മർ വെള്ളേരി, എസ് എം സി ചെയർമാൻ ശ്രീ. ഖാദർ എന്നിവർ  ആശംസകളർപ്പിച്ചു.]][[പ്രമാണം:48203-maths7.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പകരം=ഗണിതശില്പശാല 28/09/2019 ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു|'''<big>ഗണിത ശില്പശാല</big>''' '''<big>നടത്തി</big>'''  

<big>'''ചെമ്രക്കാട്ടൂർ 28/09/2019 :''' ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി. വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ ശില്പശാല പ്രധാനാദ്ധ്യാപകൻ അബ്ദുസ്സലാം സർ ഉദ്‌ഘാടനം ചെയ്തു. ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി, എൽസി എന്നിവർ പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ  ശന്ന നന്ദി പറഞ്ഞു</big>  

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694231" എന്ന താളിൽനിന്ന് ശേഖരിച്ചത്