"ജി.എച്ച്.എസ്. കാവിലുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106  കുട്ടികളും യൂ. പി.വിഭാഗത്തില്‍351
എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106  കുട്ടികളും യൂ. പി.വിഭാഗത്തില്‍351
കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 315കുട്ടികളും പഠനം നടത്തുന്നു.  
കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 315കുട്ടികളും പഠനം നടത്തുന്നു.  
  22 ഡിവിഷനുകളിലായി 18 അസിസ്റ്റന്‍റ്  അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എല്‍.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയില്‍ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയില്‍ നിന്നും അനുവദിച്ചതുള്‍പ്പെടെ മൊത്തം 22 ക്ളാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിന്‍റെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,
  22 ഡിവിഷനുകളിലായി 18 അസിസ്റ്റന്‍റ്  അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എല്‍.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയില്‍ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയില്‍ നിന്നും അനുവദിച്ചതുള്‍പ്പെടെ മൊത്തം 22 ക്ളാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിന്‍റെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
2003-04  വര്‍ഷം സ്കൂളിന്‍െറ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.
2003-04  വര്‍ഷം സ്കൂളിന്‍െറ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.
  പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനന്‍െറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ല്‍ വിദ്യാലയം ആര്‍. എം. എസ്. എ. പദ്ധതിയില്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ല്‍ ആദ്യ എസ്.എസ്. എല്‍. സി. ബാച്ച്  100% വിജയം കൈവരിച്ചു.

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169387" എന്ന താളിൽനിന്ന് ശേഖരിച്ചത്