"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ചരിത്രം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(സ്കൂൾ ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 61: വരി 61:
}}
}}


[[കോഴിക്കോട്]] ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ്  ഗവൺമെന്റ്  യു. പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും  മികവു  പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.
1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം  ബോർഡ് എലിമെന്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്.  1956 ലാണ് ഈ വിദ്യാലയം  അപ്പർ പ്രൈമിയായ് മാറിയത്. സ്കൂൾ കെട്ടിടവും  സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ്  സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ MLA എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
==ചരിത്രം==
==ചരിത്രം==
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693233" എന്ന താളിൽനിന്ന് ശേഖരിച്ചത്