"ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഇരിണാവ്
തെക്കുമ്പാട് എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1917 ൽ സ്ഥാപിതമായ സ്കൂൾ
ആദ്യം 5 ക്ലാസുകളായിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് . കുട്ടികളുടെ
എണ്ണക്കുറവ് കാരണം പിന്നീട് 4 ക്ലാസ്സുകൾ ആയി മാറി .കാലാവസ്ഥ
വ്യതിയാനവും ഭൂമിശാസ്ത്രപരമായ മാറ്റവും കൊണ്ട് കടൽ പിറകോട്ട് മാറി അവിടെ
മാട് (ഉയർന്ന ചെളിപ്രദേശം) രൂപം കൊള്ളുകയും ചെയ്തു .തെക്ക് +മാട് =
തെക്കുമ്പാട് എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു. വിവിധതരം
കണ്ടൽകാടുകളും സ്ത്രീതെയ്യം കെട്ടിയാടുന്ന തായക്കാവും തെക്കുമ്പാടിന്റെ മറ്റൊരു
പ്രത്യേകതയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693053" എന്ന താളിൽനിന്ന് ശേഖരിച്ചത്