"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 161: വരി 161:
  വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം
  വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം
  നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന,  ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

==ക്ലാസ് പിടിഎ==
യു പി വിഭാഗം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും അവർക്ക് വേണ്ടുന്ന പഠന പിന്തുണ ഏകുന്നതിനും ആയി അധ്യാപക രക്ഷകർതൃ യോഗം 22/ 2/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും തുടർന്ന് അതാത് ക്ലാസുകളിൽ വച്ച് ക്ലാസ് പി ടി എ യും നടത്തി.
==ചിത്രശാല==
==ചിത്രശാല==
അപ്പർ പ്രൈമറി പ്രവർത്തനങ്ങളുടെ[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാല ആസ്വദിക്കൂ|ചിത്രശാല ആസ്വദിക്കൂ]]
അപ്പർ പ്രൈമറി പ്രവർത്തനങ്ങളുടെ[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാല ആസ്വദിക്കൂ|ചിത്രശാല ആസ്വദിക്കൂ]]
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692900" എന്ന താളിൽനിന്ന് ശേഖരിച്ചത്