ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:03, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→പ്രേം നസീർ
വരി 50: | വരി 50: | ||
=== പ്രേം നസീർ === | === പ്രേം നസീർ === | ||
[[പ്രമാണം:വക്കം ഖാദർ സ്മാരകം .jpg|പകരം=വക്കം ഖാദർ സ്മാരകം |ലഘുചിത്രം|വക്കം ഖാദർ സ്മാരകം ]] | [[പ്രമാണം:വക്കം ഖാദർ സ്മാരകം .jpg|പകരം=വക്കം ഖാദർ സ്മാരകം |ലഘുചിത്രം|വക്കം ഖാദർ സ്മാരകം ]] | ||
ചിറയിൻകീഴിൽ ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമാബീവിയുടെയും മൂത്ത മകനായി 1926 ഡിസംബർ 26 ന് ജനിച്ചു. അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 - ൽ "ത്യാഗസീമ" എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് അദ്ദേഹത്തിൻറെ പേര് "പ്രേം നസീർ" എന്ന് പുനർ നാമകരണം ചെയ്തത്. മലയാള ചലച്ചിത്ര രംഗത്ത് "നിത്യ ഹരിത നായകൻ" എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ. 542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചത്തിൻറെ പേരിലും 130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിൻറെ പേരിലും രണ്ട് ഗിന്നസ് റിക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ ഭാരത സർക്കാരിൻറെ പദ്മഭൂഷൻ, പദ്മശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചു. 1989 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. കാട്ടുമുറക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രേം നസീറിൻറെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക സാംസ്കാരിക സമുച്ചയവും നിർമിക്കുന്നുണ്ട്. | ചിറയിൻകീഴിൽ ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമാബീവിയുടെയും മൂത്ത മകനായി 1926 ഡിസംബർ 26 ന് ജനിച്ചു. അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 - ൽ "ത്യാഗസീമ" എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് അദ്ദേഹത്തിൻറെ പേര് "പ്രേം നസീർ" എന്ന് പുനർ നാമകരണം ചെയ്തത്. മലയാള ചലച്ചിത്ര രംഗത്ത് "നിത്യ ഹരിത നായകൻ" എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ. 542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചത്തിൻറെ പേരിലും 130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിൻറെ പേരിലും രണ്ട് ഗിന്നസ് റിക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ ഭാരത സർക്കാരിൻറെ പദ്മഭൂഷൻ, പദ്മശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചു. 1989 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. കാട്ടുമുറക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രേം നസീറിൻറെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക സാംസ്കാരിക സമുച്ചയവും നിർമിക്കുന്നുണ്ട്. | ||
[[പ്രമാണം:പ്രമുഖ വ്യക്തികൾ - പ്രേം നസീർ .jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:പ്രേം നസീർ .jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''കുമാരനാശാൻ''' === | === '''കുമാരനാശാൻ''' === | ||
മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയാണ് എൻ.കുമാരനാശാൻ. 1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിക്കുന്നത്. ആധുനിക കവിത്രയങ്ങളിലൊരാളാണ് അദ്ദേഹം. 1924 ജനുവരി 16 ന് പല്ലനയാറ്റിൽ റെഡീമർ എന്ന ബോട്ട് മുങ്ങി മരിച്ചു. ആശാൻറെ ജന്മസ്ഥലമായ കായിക്കരയിൽ അദ്ദേഹം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത സ്കൂളിനടുത്തു തന്നെ ആശാൻ സ്മാരകം നിലകൊള്ളുന്നു. ഇതിനോട് ചേർന്ന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ആശാൻറെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും വെളിച്ചം വീശുന്ന മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിൻറെ ഓർമ്മക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിൻറെ ഭാഗമാണ്. | മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയാണ് എൻ.കുമാരനാശാൻ. 1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിക്കുന്നത്. ആധുനിക കവിത്രയങ്ങളിലൊരാളാണ് അദ്ദേഹം. 1924 ജനുവരി 16 ന് പല്ലനയാറ്റിൽ റെഡീമർ എന്ന ബോട്ട് മുങ്ങി മരിച്ചു. ആശാൻറെ ജന്മസ്ഥലമായ കായിക്കരയിൽ അദ്ദേഹം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത സ്കൂളിനടുത്തു തന്നെ ആശാൻ സ്മാരകം നിലകൊള്ളുന്നു. ഇതിനോട് ചേർന്ന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ആശാൻറെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും വെളിച്ചം വീശുന്ന മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിൻറെ ഓർമ്മക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിൻറെ ഭാഗമാണ്. | ||
[[പ്രമാണം:രാജ രവി വർമ്മ .jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:ആശാൻ .jpg|പകരം=ആശാൻ |ലഘുചിത്രം]] | |||
=== '''രാജ രവി വർമ്മ''' === | === '''രാജ രവി വർമ്മ''' === |