ഗവ. എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട് (മൂലരൂപം കാണുക)
12:06, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022ചേർക്കൽ
No edit summary |
(ചേർക്കൽ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 63: | വരി 63: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പള്ളിപ്പോർട്ട്.1947 സെപ്റ്റംബർ 17 നാണ് ഈ സ്ഥാപനം തുടങ്ങിയത്. | |||
മുനമ്പം ജുമാ മസ്ജിദ് പ്രസിഡന്റ് ആയിരുന്ന ശ്രീ. പി. കെ അബൂബക്കർ സ്വന്തം സ്ഥലത്തു തുടങ്ങിയ ഒന്നു മുതൽ anju വരെ ക്ലാസ്സുകളുള്ള ഒരു വിദ്യാലയമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പൊതുസ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇപ്പോഴുള്ള കെട്ടിടം. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ശ്രീ. മുഹമ്മദ് നാസറാണ്. അദ്ദേഹം ഇപ്പോൾ കച്ചവടക്കാരനാണ്. | |||
നാലം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ വാർഡ് 1,2,4,21 എന്നിവയിൽ നിന്നും വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തുനിന്നാണ് വരുന്നത്. സ്കൂളിന്റെ മുൻവശം പടിഞ്ഞാറുഭാഗത്തായി തിരക്കേറിയ വൈപ്പിൻ മുനമ്പം റോടാണ്. | |||
പ്രീപ്രൈമറി മുതൽ 4ആം ക്ലാസ്സ് വരെ വിവിധ ക്ലാസ്സുകളിലായി 85 ൽ പരം പഠിതാക്കളുണ്ട്.5 അധ്യാപകർ ഉൾപ്പടെ 8 ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |