നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
11:26, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി | അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.കൂടുതൽ അറിയുന്നതിന്..........<gallery> | ||
Screenshot from 2018-08-15 19-46-30.png | Screenshot from 2018-08-15 19-46-30.png | ||
</gallery> | </gallery> |