"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
==ചരിത്രം==
==ചരിത്രം==

        '''ഐ'''തീഹ്യപെരുമയിൽ  പ്രസിദ്ധമായതും , കേരളത്തിൽ തന്നെ അപൂർവ്വമായി ഹനുമദ് പ്രതിഷ്ഠയുള്ളക്ഷേത്രം സ്ഥിതിചെയ്യുന്ന കവിയൂർ. വ്യത്യസ്ത ജാതി മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തുവസിക്കുന്ന ഈ പഞ്ചായത്തിലെ കോട്ടൂർ എന്ന ഗ്രാമത്തിലാണ് '''ചെറുപുഷ്പവിലാസം എൽ.പി.സ്കൂൾ (തെക്കേടത്ത് പള്ളിക്കൂടം )''' സ്ഥിതി ചെയ്യുന്നത്.കപികളുടെ ഊരായ കപിയൂരിൽ നിന്നും "കവിയൂർ "എന്ന സ്ഥലപ്പേര് ഉണ്ടായി എന്നാണ് ഒരു ഐതീഹ്യം. പഞ്ചപാണ്ഡവന്മാർ വനവാസക്കാലത്ത് ഒളിച്ച് താമസിച്ചിരുന്നതായി കരുതപ്പെടുന്ന '''"തൃക്കക്കുടിപ്പാറ (പാണ്ഡവൻ പാറ )''' ഈ വിദ്യാലയത്തിന്റെ സമീപത്താണ്. പൗരാണികമായ, ചെറുപുഷ്പം ദേവാലയത്തോട് ചേർന്നു നിൽക്കുന്ന 108 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം അങ്ങനെ '''ചെറുപുഷ്പവിലാസം എൽ.പി സ്കൂൾ''' എന്ന നാമധേയത്തിൽ അറിയപ്പെടുന്നു

  കൊല്ലവർഷം 1090-മാണ്ടിൽ (1914) റ്റി.എം. നൈനാൻ എന്ന ആളിന്റെ വീടിനോടു ചേർന്ന്  ഓലഷെഡ്ഡ് കെട്ടി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. അന്ന് റ്റി.എം നൈനാനും കുടുംബവും തോട്ട ഭാഗം യാക്കോബായ പള്ളി ( സ്ലീബാ ഓർത്തോഡ്ക്സ് ചർച്ച് കവിയൂർ)-ലെ അംഗമായിരുന്നു. ഈ കുടിപ്പള്ളിക്കൂടത്തിന്റെ നിയന്ത്രണം ഫാ.തോമസ് കലേക്കാട്ടിൽ ഉൾപ്പെട്ട തോട്ടഭാഗം യാക്കോബായ പള്ളിക്കായിരുന്നു. ഇക്കാല ഘട്ടത്തിൽ കുടിപ്പള്ളിക്കൂടത്തിന് തീ പിടിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പള്ളിക്കൂടം നടത്താൻ നിർവ്വാഹമില്ലാതായി. ആ സമയത്ത് എം.എ. അച്ചൻ (മാർ  ഈവാനിയോസ് പിതാവ് ) -ന്റെ നിയന്ത്രണത്തിൽ ഓമല്ലൂരിലുണ്ടായിരുന്ന ഒരു സ്കൂളിന്റെ അംഗീകാരം ഈ സ്കൂളിന് കിട്ടുമെന്ന സ്ഥിതി വന്നു. കെട്ടിടം പണിയാൻ തെക്കേടത്ത് ഈപ്പൻ എന്നൊരാൾ സൗജന്യമായി സ്ഥലം നൽകുകയും അങ്ങനെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് പിതാവ് പുനരൈക്യപ്പെട്ടപ്പോൾ ഈസ്കൂളും മലങ്കര കത്തോലിക്ക  സഭയുടെ കീഴിലായി. ഇക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് ആളുകൾ പുനരൈക്യപ്പെടുന്ന സമയമായിരുന്നു. അന്നു ഈ പ്രദേശത്ത് മലങ്കര കത്തോലിക്കർക്ക് പ്രത്യേക ആരാധന സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് ഈ വിദ്യാലയത്തിൽ വച്ച് ആരാധന നടത്തിയിരുന്നു. ആ സമയത്ത് എടുത്തു പറയത്തക്ക ഒരു സംഭവം ഉണ്ടായി. ഒരു മൂന്നു നോമ്പിൽ സ്കൂളിൽ വെച്ച് പ്രാർത്ഥനയും കുമ്പിടീലും നടന്നുകൊണ്ടിരുന്നപ്പോൾ തിരുവല്ല വിദ്യാഭ്യാസ ജില്ലാ അധികാരി ഇത് വന്നു കാണാൻ ഇടയാവുകയും സ്കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാർ ഇവാനിയോസ് തിരുമേനി ഇടപെട്ട് അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമിയെ കണ്ട് സ്കൂളിന്റെ അംഗീകാരം തിരികെ വാങ്ങുകയാണുണ്ടായത്.

      കൊല്ലവർഷം 1113(1938)-ൽ പൂർണ്ണ പ്രൈമറിയായിരുന്ന ഈ വിദ്യാലയം 1122(1947) ൽ 5  ക്ലാസ് ഉൾപ്പെട്ട പ്രൈമറിയായി ഉയർത്തപ്പെട്ടു. ജനായത്ത ഭരണം തുടങ്ങിയ വർഷം മുതൽ തെരഞ്ഞെടുപ്പ് കേന്ദ്രമായി ഈ സ്കൂൾ ഉപയോഗിക്കുന്നു. ഗ്രാമസഭകളും മറ്റ് പൊതുപരിപാടികളും ഇവിടെ വെച്ച് നടത്തപ്പെടുന്നു.  

പഞ്ചായത്ത് റോഡിനു മുകളിലും താഴെയുമായി രണ്ട് കെട്ടിടങ്ങളായിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. ഇത് സ്കൂൾ നടത്തിപ്പിന് ധാരാളം അസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു. റവ.ഫാ.തോമസ് പടിഞ്ഞാറേക്കൂറ്റ് മാനേജരായിരുന്ന കാലത്ത് ഈ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുകയും, 1992 ൽ താഴത്തെ കെട്ടിടത്തിനോടു ചേർന്ന 11 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി പഞ്ചായത്ത് റോഡാക്കി നൽകുകയും , 79 സെന്റ് വിസ്തൃതിയുള്ള ഒരു പ്ലോട്ടായി സ്കൂളിനെ വേർതിരിക്കുകയും ചെയ്തു.

      ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികളിൽ പലരും വളരെ ഉന്നത നിലയിലെത്തിയിട്ടുണ്ട്. വൈദീക മേലധ്യക്ഷൻ,  വൈദികർ , സന്യാസിനികൾ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ , പ്രൊഫസർമാർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അലങ്കരിക്കുന്നു. രണ്ട് റാങ്ക് ജേതാക്കളുടെവരെ പ്രൈമറി വിദ്യാഭ്യാസം ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

'''ഇന്ന് ഒരു പ്രഥമ അധ്യാപകനും പ്രീ-പ്രെെമറിയിൽ ഉൾപ്പെടെ 7 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 163 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.'''

1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691596" എന്ന താളിൽനിന്ന് ശേഖരിച്ചത്