"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
06:24, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
'''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്''' [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]] | '''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്''' [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]] | ||
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്. | ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്. | ||
'''ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.''' | |||
വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന പേരിൽ ഡിജിറ്റൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ 40കുട്ടികൾ പങ്കെടുത്തു. മൊബൈൽ ജേർണലിസം എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ക്യാമറമാൻ ശ്രീ ഷമീർ മച്ചിങ്ങൽ ക്ലാസെടുത്തു. പ്രൊഫഷണൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോയും കൈകാര്യം ചെയ്യുമ്പോഴുള്ള പ്രത്യേകതകൾ, വിവിധ തരം ഷോട്ടുകൾ, മൊബൈൽ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകൾ, മൊബൈൽ അധിഷ്ഠിത സ്റ്റോറി ടെല്ലിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. | |||
തുടർന്ന് ഓൺലൈൻ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു സി വി ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽ സലാം സ്വാഗതമാശംസിച്ചു. ലിറ്റിൽ കൈറ്റസ് മിസ്ട്രസ് ഷഫീന വി കെ, ഷീജ നാപ്പള്ളി, മിഥുൻ മുണ്ടക്കൽ, മിസ് വർ അലി, അജ്നാസ് കെ എന്നിവർ നേതൃത്വം നൽകി. ശ്രീ പ്രസാദ് വി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||
==='''ലിററിൽ കൈററ്സ്' അംഗങ്ങൾ'''=== | ==='''ലിററിൽ കൈററ്സ്' അംഗങ്ങൾ'''=== |