"ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:

1952  ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.  പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.  

അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു  രാമകൃഷ്ണൻ'.
അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി [[ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കാൻ]]. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു  രാമകൃഷ്ണൻ'.
ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്.
ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്.
1 പ്രധാന അദ്ധ്യാപികയും 3  ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്.
1 പ്രധാന അദ്ധ്യാപികയും 3  ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690417" എന്ന താളിൽനിന്ന് ശേഖരിച്ചത്