"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 148: വരി 148:
[[പ്രമാണം:44050 hss_60.jpeg|thumb|150px|ഒരു തൈ നടാം ]]

പ്രകൃതി സ്നേഹം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ “ഒരു തൈ നടാം “ ആനുകാലിക പ്രസക്തിയുള്ള പരിപാടിയായിരുന്നു.

---സൗഹൃദാ ദിനം---
===സൗഹൃദാ ദിനം===

എല്ലാവർഷവും നവംബർ 20 സൗഹൃദാ ദിനമായി ആചാരിക്കുന്നു ജീവിത നൈപുണികളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതാണ് ദിനചാരണത്തിന്റ ഉദ്ദേശ്യം.2020-21 വർഷത്തെ സൗഹൃദാ ദിനം വാരാചരണമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. വാരാചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. നിർവഹിച്ചു.

ജീവിത നൈപുണികളുടെ വീഡിയോ പ്രദർശനം,  പോസ്റ്റർ രചനാ മത്സരവും പ്രദർശനവും,മൊബൈൽ ഫോട്ടോഗ്രഫി മത്സരം,ഉപന്യാസമത്സരം എന്നീപരിപാടികളും കുട്ടികളുടെ മാനസീക ഉല്ലാസത്തിനു വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി .

ഒന്നാം സമ്മാനം ലഭിച്ച മൊബൈൽ ഫോട്ടോഗ്രാഫി  വിഷയം “ ജീവനം അതി ജീവനം “

ഒന്നാം സമ്മാനർഹമായ പോസ്റ്റർ രചന

അടച്ചു പൂട്ടൽ കാലത്തു CG & AC സെൽ നടത്തിയ എല്ലാ ഓൺലൈൻ പരിപാടികളിലും സ്കൂളിനെ പ്രതിനിധീകരിച്ചു ക്ലബ്‌ അംഗങ്ങൾ പങ്കെടുക്കുകയും തുടർ പ്രവർത്തനമെന്നനിലയിൽ    ശബ്ദസന്ദേശങ്ങളും വീഡിയോകളും തയ്യാറാക്കി ക്ലാസ്സ്‌ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മറ്റുകുട്ടികളിലേക്കു എത്തിച്ചു.“ആരോഗ്യമുള്ള രാഷ്ട്രത്തിനു ആരോഗ്യമുള്ള കുട്ടികൾ” എന്ന ആപ്തവാക്യം അർത്ഥവത്താക്കാൻ ക്ലബ്‌ അതിന്റെ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു.

=എൻ.എസ്.എസ്=
=എൻ.എസ്.എസ്=

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689952" എന്ന താളിൽനിന്ന് ശേഖരിച്ചത്