"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 134: വരി 134:


'''ലഹരി വിരുദ്ധക്ലബ്ബ്'''
'''ലഹരി വിരുദ്ധക്ലബ്ബ്'''
ബോധവൽക്കരണ ക്ലാസ്സുകൾ ക്ലബ്ബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു. വീഡിയോ പ്രദർശനം നടത്തുന്നു. നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നു. കുട്ടികൾക്ക് പോസ്റ്ററുകൾ തയ്യാറാക്കാൻ അവസരം നൽകുന്നു. 
'''ആരോഗ്യ ശുചിത്വ ക്ലബ്ബ്'''
ആരോഗ്യം ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു.  കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
'''സുരക്ഷ ക്ലബ്ബ്'''
സുരക്ഷ ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു. ബോധവൽക്കരണ ക്ലാസ്സുകൾ നൽകി വരുന്നു.
'''ഐ. ടി.ക്ലബ്ബ്'''
ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. കമ്പ്യൂട്ടറിൽ ഉള്ള കളികൾ പരിചയപ്പെടുത്തുന്നു. അതു വഴി കളിയിലൂടെ പഠനം എന്ന ആശയം പ്രാവർത്തികമാക്കുന്നു.


*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689482" എന്ന താളിൽനിന്ന് ശേഖരിച്ചത്