"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:

<p style="text-align:justify">മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും  ആവോളം ഞങ്ങൾ നുകർന്നു. Philine കുടുംബം  ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.</p>

[[പ്രമാണം:Pic1 43065.jpeg|250px|]]
[[പ്രമാണം:Pic2 43065.jpeg|250px|]]
=='''2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''==

<p style="text-align:justify">ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകുകയും കുട്ടികൾ തയ്യാറാക്കി നൽകുകയും ചെയ്തു. തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്, പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.</p>

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689262" എന്ന താളിൽനിന്ന് ശേഖരിച്ചത്