"ജനത എ.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

496 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഫെബ്രുവരി 2022
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
'''''ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് ജനത .എ .എൽ .പി .എസ് .ആലംകോട് .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന്‌ നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .തുടർന്ന് വായിക്കുക.'''''
'''''ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് ജനത .എ .എൽ .പി .എസ് .ആലംകോട് .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന്‌ നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .തുടർന്ന് വായിക്കുക'''''...


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 70:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|ബാലകൃഷ്ണൻ നായർ
|1962-1984
|-
|2
|എം .അലിയാർ കുഞ്
|1977-2003
|-
|3
|പി.പി മൂസക്കുട്ടി
|1970-2004
|-
|4
|പി.ആർ .ചന്ദ്രൻ മാസ്റ്റർ
| -2010
|-
|5
|എ .എൻ .ജെ .കൊച്ചുത്രേസ്യ1
|1984-2018
|}


== ചിത്രശാല ==
== ചിത്രശാല ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689121" എന്ന താളിൽനിന്ന് ശേഖരിച്ചത്