"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:

====== തിരികെ സ്കൂളിലേക്ക് ======
====== തിരികെ സ്കൂളിലേക്ക് ======
[[പ്രമാണം:48203-reopening2.jpeg|നടുവിൽ|ലഘുചിത്രം]]
നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ  കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തുന്ന ആഘോഷത്തിമർപ്പിനെയാണ് നാം 'തിരികെ സ്കൂളിലേക്ക് ' എന്ന പേരിട്ടിരിക്കുന്നത് .

വരി 47: വരി 48:

==== പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും  എൽ.എസ്.എസ്, കരാട്ടെ യെല്ലോബെൽറ്റ് എന്നിവ നേടിയവരെ ആദരിക്കലും  ====

<gallery>
പ്രമാണം:48203-punch4.jpg
പ്രമാണം:48203-yb4.jpeg
പ്രമാണം:48203-lssw4.jpg
</gallery>

===== ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം =====
===== ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം =====
[[പ്രമാണം:48203-hello1.jpg|നടുവിൽ|ലഘുചിത്രം]]
സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്‌കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .

വരി 54: വരി 61:

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
[[പ്രമാണം:48203-prave6.jpeg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു]]
2019 -20 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു. അതിൻ്റെ ഭാഗമായി 22.05.19 പി ടി എ എക്സിക്യൂട്ടീവും 01.01.19 എസ് ആർ ജി മീറ്റിങ്ങും ചേർന്നു. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും  എം ടി യെയും ചേർന്ന് അലങ്കരിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി ഉദ്ഘാടനം ചെയ്തത് പ്രവേശനോത്സവത്തിൽ പഠനോപകരണ വിതരണ ഉദ്ഘാടനം  വാർഡ് മെമ്പർ  ശ്രീമതി മതി ഗീത മെമ്പർ നടത്തി. സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിൻ്റെയും പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഖാദറിൻ്റെയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട്ബുക്ക് വിതരണ ഉദ്ഘാടനം സ്റ്റാർ ക്ലബ്ബ് പ്രസിഡണ്ട് ശ്രീ അശോകൻ നടത്തി. വിദ്യാർഥികൾക്കുള്ള മധുരപലഹാര വിതരണം  സ്പോൺസർ കൂടിയായ  പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു. കിരീടം ധരിപ്പിച്ചു കൊണ്ടും പ്രവേശനോത്സവ ബലൂൺ നൽകിക്കൊണ്ടും നവാഗതരെ സ്വീകരിച്ചു പിടിഎ പ്രസിഡണ്ടിൻ്റെ  അദ്ധ്യക്ഷതയിൽ ആരംഭിച്ച പ്രവേശനോത്സവത്തിന്  ഹെഡ്മാസ്റ്റർ  ശ്രീ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി  ലത ടീച്ചർ നന്ദിയും പറഞ്ഞു.

വരി 65: വരി 73:

====== ക്ലാസ് ലൈബ്രറി ഉദ്‌ഘാടനം ======
====== ക്ലാസ് ലൈബ്രറി ഉദ്‌ഘാടനം ======
[[പ്രമാണം:48203-library2.jpeg|നടുവിൽ|ലഘുചിത്രം]]
സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ  സഹകരണത്തിൽ  സ്കൂളിലെ എല്ലാ ക്ലാസുകളിലും  ലൈബ്രറി സ്ഥാപിച്ച് നാടിന് മാതൃകയായി. ലൈബ്രറി ഉദ്ഘാടനകർമ്മം മലപ്പുറം ജില്ലാ കോ  ഓർഡിനേറ്റർ ശ്രീ സലീം.ടി നിർവഹിച്ചു. പൊതു പരിപാടി ഉദ്ഘാടനം  അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമാൻ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ  ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ സംസാരിച്ചു.        ഹെഡ്മാസ്റ്റർ ശ്രീ അബ്ദുസ്സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

വരി 80: വരി 89:

====== സ്വാതന്ത്ര്യ ദിനം ======
====== സ്വാതന്ത്ര്യ ദിനം ======
[[പ്രമാണം:48203-indi2.jpeg|നടുവിൽ|ലഘുചിത്രം]]
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രളയ അവധി ക്കിടയിൽ ആണെങ്കിലും വിവിധ ലഘു പരിപാടികളോടെ നടത്തി.9.30.. ന് പതാക ഉയർത്തി. പ്രധാനാധ്യാപകൻ സലാം സർ, പി. ടി. എ. പ്രസിഡണ്ട്‌ ഷഫീഖ് മറ്റു എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്, അധ്യാപകർ, വിദ്യാർത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു പതാക ഉയർത്തുന്ന സമയത്ത് റുഷ്‌ദ, ശന്ന, റ ന എന്നിവർ പതാക ഗാനം പാടി. പ്രധാനാധ്യാപകൻ, റൗഫ് മാഷ്, പി ടി എ പ്രസിഡന്റ്‌ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നഴ്സറി,, സ്കൂൾ കുട്ടികളുടെപ്രസംഗവും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു തുടർന്ന് കുട്ടികൾക്ക് മധുരം നൽകി  

====== ഓണാഘോഷം 02/09/2019 ======
====== ഓണാഘോഷം 02/09/2019 ======
[[പ്രമാണം:48203-onam2.jpeg|നടുവിൽ|ലഘുചിത്രം]]
ഈ വർഷത്തെ ഓണാഘോഷം 2/ 9 /2019 തിങ്കൾ വളരെ കെങ്കേമമായി തന്നെ നടത്തി ഓണപൂക്കളവും ഓണക്കളികളും ഓണസദ്യയും  എല്ലാം ചേർന്ന് ഒരു ഉത്സവപ്രതീതി നിറഞ്ഞതായിരുന്നു ഓണാഘോഷം .കൃത്യം എട്ടുമണിക്കുതന്നെ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഓണസദ്യ ഒരുക്കാനായി സ്കൂളിൽ എത്തിയിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ കുട്ടികൾക്കുള്ള ഓണക്കളികൾ ആരംഭിച്ചു കസേരകളി, ബോൾ പാസിംഗ് മഞ്ചാടി പെറുക്കൽ തുടങ്ങിയവ കുട്ടികൾക്ക് ആവേശകരമായി. പ്രളയത്തിന്റെ പശ്ചാത്തലം ആയതിനാൽ പൂക്കള മൊരുക്കൽ  മത്സരം ആയിട്ടല്ല നടത്തിയത്. സ്കൂളിന് മൊത്തമായിട്ട് ഒരുക്കിയ പൂക്കളത്തിന് രഞ്ജിത്ത് മാഷ് നേതൃത്വം നൽകി . ഓണസദ്യ ഒരു മണിക്ക് തന്നെ ആരംഭിച്ചു. ഈ വർഷത്തെ  ഓണസദ്യ പതിവിലും വ്യത്യസ്തമായി  രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ ആയിരുന്നു.  ഓരോ ക്ലാസും ഓരോ വിഭവം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. 4 മണി വരെ സദ്യ വിളമ്പി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ സംബന്ധിച്ചു .

വരി 89: വരി 100:

====== റിൽഷാമോൾക്ക് ഒരു കൈത്താങ്ങ് ======

നമ്മുടെ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി ക്കാരിയായ റിൽ ഷ പുല്ലൂർ മണ്ണക്ക് ഇല്ലത്തെ ദാമോദരൻ നമ്പൂതിരി വീൽ ചെയർ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് , എച്ച് എം, സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷിയായി.
നമ്മുടെ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി ക്കാരിയായ റിൽഷ പുല്ലൂർമണ്ണ ഇല്ലത്തെ ദാമോദരൻ നമ്പൂതിരി വീൽ ചെയർ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് , എച്ച് എം, സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷിയായി.

====== സ്കൂൾ തല ശാസ്ത്ര മേള ======
====== സ്കൂൾ തല ശാസ്ത്ര മേള ======
വരി 103: വരി 114:
സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലൂ ,ഗ്രീൻ, റെഡ്, യെല്ലോ എന്നീ ഹൗസുകൾ തിരിച്ചിരുന്നു. മത്സരത്തിൽ  യെല്ലോ ഹൗസ്  ഒന്നാം സ്ഥാനവും  റെഡ് ഹൗസ്  രണ്ടാം സ്ഥാനവും ഗ്രീൻ ഹൗസ്  മൂന്നാംസ്ഥാനവും ബ്ലൂ ഹൗസ് നാലാം സ്ഥാനവും നേടി. ഓരോ ഇനത്തിലെയും പ്രതിഭകളെ കലോത്സവത്തിലൂടെ കണ്ടെത്താനായി. ഓഫ് സ്റ്റേജ് മത്സരങ്ങളും  അറബി കലാമേളയിലെ വിവിധ മത്സരങ്ങളും നേരത്തെതന്നെ നടന്നിരുന്നെങ്കിലും  കലാമേള അടുത്ത ദിവസത്തേക്കും നീണ്ടു.

====== ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം 01/11/2021 ======
====== ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം 01/11/2019 ======
[[പ്രമാണം:48203-sradha2.jpeg|നടുവിൽ|ലഘുചിത്രം]]
അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക്  പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ  മുഖ്യധാരയിലേക്ക്  എത്തിക്കാനുള്ള  പ്രത്യേക  പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു  ഘട്ടങ്ങളിലായാണ്  നടക്കുന്നത്.

വരി 118: വരി 130:

====== പ്രതിഭകളെ ആദരിക്കൽ 02/12/2019 ======

[[പ്രമാണം:48203-pradhi2.jpeg|നടുവിൽ|ലഘുചിത്രം]]
എൻ്റെ സ്കൂൾ പരിസരത്തെ  പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ അവരുടെ വീടുകളിൽ സന്ദർശനം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ഞങ്ങൾ സന്ദർശിച്ചത്. ഇതിനായി കുട്ടികളെ ഗ്രൂപ്പാക്കി തിരിച്ചു. പ്രധാന അധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇവരെ ആദരിച്ചത്.

വരി 127: വരി 140:

====== ഭിന്നശേഷി ദിനാചരണം ======
====== ഭിന്നശേഷി ദിനാചരണം ======
[[പ്രമാണം:48203-bhinna 3.jpeg|നടുവിൽ|ലഘുചിത്രം]]
ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്.

വരി 134: വരി 148:

====== അറബി ഭാഷാ ദിനം ======
====== അറബി ഭാഷാ ദിനം ======
[[പ്രമാണം:48203-arabi 5.jpeg|നടുവിൽ|ലഘുചിത്രം]]
ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ  സിനാൻ  അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 എ  പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.

====== ക്രിസ്മസ് ആഘോഷം ======
====== ക്രിസ്മസ് ആഘോഷം ======
====== പഠനയാത്ര ======
====== പഠനയാത്ര ======
[[പ്രമാണം:48203-t20-6.jpeg|നടുവിൽ|ലഘുചിത്രം]]

====== ഓണസ്‌റ്റി  ബുക്ക്  സ്റ്റാൾ ======
====== ഓണസ്‌റ്റി  ബുക്ക്  സ്റ്റാൾ ======
[[പ്രമാണം:IMG-20200122-WA0019-2.jpg|നടുവിൽ|ലഘുചിത്രം]]
2020 ജനുവരി 23 വ്യാഴം കൃത്യം 2.30 ന് ഓണസ്റ്റി ബുക്ക് സ്റ്റാളും അതിന്റെ ഉദ്‌ഘാടന ചടങ്ങും നടന്നു.നാഗലാന്റിലെ  കിഫിരെ ജില്ലയിലെ കളക്‌ടർ ബഹു. മുഹമ്മദലി ശിഹാബ്  ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനായിരുന്നു ഇത്തരമൊരു സംരംഭം.അഥവാ ഓണസ്റ്റി ബുക്ക് സ്റ്റാൾ.സ്കൂൾ മുറ്റത്ത്‌ വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.ഇത്തരമൊരു സംരഭം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഹരം നൽകുന്നതായിരുന്നു.

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688842" എന്ന താളിൽനിന്ന് ശേഖരിച്ചത്