"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:16, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 19: | വരി 19: | ||
പ്രമാണം:15222VKL2.jpeg | പ്രമാണം:15222VKL2.jpeg | ||
</gallery> | </gallery> | ||
== നാടൻ ഭക്ഷണവും, ആരോഗ്യവും == | |||
നാടൻ വിഭവങ്ങൾ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും രോഗങ്ങൾ വരാതെ തടയുകയും ചെയ്യുന്നു. അമിത കീടനാശിനി ഉപയോഗിക്കുകയോ രാസവളങ്ങൾ ചേർക്കുകയോ ചെയ്യാത്ത നാടൻ വിഭവങ്ങൾ നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ടതുണ്ട്. കാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്നും വരുംതലമുറയെ സംരക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ആണ്. നാലാം ക്ലാസിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നാടൻ വിഭവങ്ങളുടെ ശേഖരണവും ഒന്നിച്ചുള്ള ഉച്ചഭക്ഷണവും ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. |