"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:

==വായനാവാരം==
==വായനാവാരം==
<p style="text-align:justify">
2019 ജൂൺ 19 മുതൽ 23 വരെ വായനാവാരം വിപുലമായി ആഘോഷിക്കുകയും അതോടനുബന്ധിച്ച് സാഹിത്യക്വിസ്, പുസ്തകപരിചയം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തപ്രദർശനം, ഓർമ്മ പരിശോധന, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ നടത്തുകയുണ്ടായി. വായനാദിനത്തോടനുബന്ധിച്ച് സ്‌കൂൾ ലൈബ്രറി പുസ്തകവിതരണവും നടത്തി.

വരി 39: വരി 40:
[[പ്രമാണം:47234bash.jpeg|thumb|right|249px]]
[[പ്രമാണം:47234bash.jpeg|thumb|right|249px]]
<p style="text-align:justify">
<p style="text-align:justify">
2019 ജൂലൈ 5
2019 ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് ഒരു വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അുത െനടു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് ഒരു വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അുത െനടു.

==അലിഫ് അറബി ക്വിസ്==
==അലിഫ് അറബി ക്വിസ്==
<p style="text-align:justify">
2019 ജൂലൈ 10 ന് നടന്ന കുന്ദമംഗലം ഉപജില്ലാ അലിഫ് അറബി ക്വിസിൽ യുപി തലത്തിൽ ഫിദ ഫാത്തിമ, ദിയ ആയിഷ ഫിദ എന്നിവർ‍ വിജയികളായി. എൽപി തലത്തിൽ നിദ ഫാത്തിമ, ഷഹാന തസ്‌നി എന്നീ വിദ്യാർത്ഥികൾ വിജയികളായി. അലിഫ് അറബിക് ടാലന്റ് പരീക്ഷ ജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുവാൻ 7 ഡിയിലെ ഫാത്തിമ ഫിദ അർഹത നേടി

==ജാഗ്രത==
==ജാഗ്രത==
<p style="text-align:justify">
2019 ജൂലൈ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പുഷ്പലതടീച്ചറും ഷീജ.പി ടീച്ചറും യുപി ക്ലാസിലെ പെൺകുട്ടികൾക്ക് ക്ലാസെടുത്തു. കുട്ടികൾ സ്വയം സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും മറ്റും ചർച്ച ചെയ്തു.

വരി 55: വരി 57:
<p style="text-align:justify">
<p style="text-align:justify">
==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
<p style="text-align:justify">
2019 ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല മത്സരങ്ങൾ, റോക്കറ്റ് നിർമ്മാണം, ശാസ്ത്രമാഗസിൻ, ചുമർ പത്രിക നിർമ്മാണം, ശാസ്ത്രമാഗസിൻ, ചുമർ പത്രിക നിർമ്മാണം, ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം ഞാൻ ചന്ദ്രനിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥയെഴുത്ത് തുടങ്ങിയവ നടത്തി. ചാന്ദ്രമനുഷ്യൻ ഭൂമിയിൽ എന്ന ശാസ്ത്ര നാടകം ഏവരേയും ആകർഷിച്ചു. തുടർന്ന് നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേ,ത്തിൽ കുട്ടികളെ സന്ദർശിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് സ്പീച്ച്, കവിതാരചന (versificahaon - Moon lit) എന്നിവ നടത്തുകയും ചെയ്തു.

കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഫസ്റ്റ്, സെക്കന്റ് ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാഗി നന്ദിയും പറഞ്ഞു.

വരി 61: വരി 64:
<p style="text-align:justify">
<p style="text-align:justify">
==മെഹന്തി ഫെസ്റ്റ്==
==മെഹന്തി ഫെസ്റ്റ്==
<p style="text-align:justify">
2019 ആഗസ്റ്റ് 7 ന് ബക്രീദ് പ്രമാണിച്ച് എം.പിടിഎ ഒരുക്കുന്ന മെഹന്തിഫെസ്റ്റ് ആഗസ്റ്റ് 7ന് 2 മണിക്ക് സ്‌കൂൾ ഹാളിൽ വെച്ചു നടന്നു. അമ്മമാർക്കുള്ള മൈലാഞ്ചിയിടൽ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം ഷഹിദ അനിഷ, രണ്ടാം സ്ഥാനം ഷാഹിന + നജ്മ, മൂന്നാം സ്ഥാനം നൗഷീന + സൽമത്ത എന്നിവർ കരസ്ഥമാക്കി.

==സ്വാതന്ത്രദിനം==
==സ്വാതന്ത്രദിനം==
<p style="text-align:justify">
[[പ്രമാണം:47234 flag hosting hm.jpg|thumb|right|359px|പതാക വന്ദനം‍]]

വരി 85: വരി 90:
<p style="text-align:justify">
<p style="text-align:justify">
==ഓണാഘോഷം ==
==ഓണാഘോഷം ==
<p style="text-align:justify">
2019 സെപ്തംബർ 2 ന് ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ ക്ലാസ്തല പൂക്കളമത്സരം നടന്നു. ഉച്ചയ്ക്ക് പിടിഎയുടെ നേതൃത്വത്തിൽ അതിഗംഭീരമായ സദ്യയും നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, എം.പിടിഎ അംഗങ്ങൾ, എ.ഇ.ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ നടത്തിയ നാടൻ പൂക്കളുടെയും ചെടികളുടെയും പ്രദർശനം ഓണാഘോഷപരിപാടിക്ക് മിഴിവേകി.

==സാഹിത്യക്വിസ്==
==സാഹിത്യക്വിസ്==
<p style="text-align:justify">
2019 സെപ്തംബർ 30 ന് അമ്മമാർക്കായി നടത്തിയ സാഹിത്യക്വിസ് മത്സരത്തിൽ റഷീദ മുറിയനാൽ സജിനി അമ്പലപ്പറമ്പിൽ എന്നിവർ ഉപജില്ലാമത്സരത്തിന് അർഹത നേടി.

==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
<p style="text-align:justify">
2019 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹരിതകേരള മിഷൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 10.30 സ്‌കൂളിൽ വെച്ച നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, സിനി പി.എം തുടങ്ങിയ സന്നിഹിതരായിരുന്നു. പച്ചതുരുത്ത് കൺവീനർ അൻഫാസ് കാരന്തൂർ സ്വാഗതവും കോഡിനേറ്റർ വി.പി സലിം നന്ദിയും പറഞ്ഞു.ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ക്വിസ് ചാർട്ട് പ്രദർശനം തുടങ്ങിയ നടത്തുകയും ചെയ്തു.

വരി 95: വരി 103:
എൽ.പി, യുപി ക്ലാസുകളിലെ പിടിഎ മീറ്റിംഗ് 10, 11 തിയ്യതികളിൽ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മീറ്റിംഗിൽ പിടിഎ, എം. പിടിഎ പ്രസിഡണ്ട് പുഷ്പ ടീച്ചർ, സൗദ ടീച്ചർ തുടങ്ങിയവരുടെ സാനിധ്യം ഉണ്ടായിരുന്നു.

==ശാസ്‌ത്രോത്സവം==
==ശാസ്‌ത്രോത്സവം==
<p style="text-align:justify">
2019 ഒക്ടോബർ 17 ന് കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തിപരിചയ മേളയിലെ തിളക്കമാർന്ന വിജയം കരസ്ഥമാക്കികൊണ്ടു മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. ഗണിതോത്സവത്തിൽ ഈ വർഷവും ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ പ്രതിഭകളായിരുന്നു.

വരി 119: വരി 128:
<p style="text-align:justify">
<p style="text-align:justify">
==സ്‌പെഷൽ പിടിഎ==
==സ്‌പെഷൽ പിടിഎ==
<p style="text-align:justify">
2019 ഡിസംബർ 6 ന് സ്‌പെഷൽ പിടിഎ ഡിസംബർ 6ന് ഉച്ചയ്ക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത്  പിടിഎ പ്രസിഡണ്ട് വി.പി സലിം ആയിരുന്നു. എച്ച്.എം. പുഷ്പലത ടീച്ചർ സ്വാഗതം പറഞ്ഞു. ബി.ആർസി ട്രെയിനർ നൗഫൽ സർ സ്‌പെഷൽ പിടിഎയുമായി ബന്ധപ്പെട്ട ക്ലാസ് എടുക്കാൻ വന്നിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട ക്ലാസ് വളരെ ഫലപ്രദമായിരുന്നു. വാർഡ് മെമ്പർ ശ്രീബ ഷാജി ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാക്കൂട്ടം സ്‌കൂളിന്റെ ഈ വർഷത്തെ ഇതുവരെയുള്ള മികവുകൾ ഹാഷിദ് സാറിന്റെ നേതൃത്വത്തിൽ ഡിസ്‌പ്ലേ ചെയ്തിരുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാവരിലും എത്തിയിരുന്നു. എസ്.ആർ.ജി കൺവീനർ പ്രബിഷ ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.

വരി 125: വരി 135:
ഡിസംബർ 10 മുതൽ 19 വരെ നടന്ന പരീക്ഷാ ചുമതലകൾ ജലീൽ സാറിന്റെ നേതൃത്വത്തിൽ നടന്നു.

==പത്രസമർപ്പണം==
==പത്രസമർപ്പണം==
<p style="text-align:justify">
2019 ഡിസംബർ 12 ന് സുപ്രഭാതം ദിനപത്രത്തന്റെ സമർപ്പണം സ്‌കൂൾ മാനേജരുടെയും പിടിഎ പ്രസിഡന്റിയെയും നേതൃത്വത്തിൽ നടന്നു.

[[പ്രമാണം:47234orma19.jpeg|thumb|right|359px]]
[[പ്രമാണം:47234orma19.jpeg|thumb|right|359px]]
<p style="text-align:justify">
<p style="text-align:justify">
==ഓർമചെപ്പ്==
==ഓർമചെപ്പ്==
<p style="text-align:justify">
2019 ഡിസംബർ 27 ന് ഡിസംബർ 27 വെള്ളിയാഴ്ച 2.30 സ്‌കൂൾ അങ്കണത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. പ്രസിഡണ്ടായി അഷ്‌റഫ് , സെക്രട്ടറിയായി റസാഖ് സി, ട്രഷറർ പി.അബ്ദുൾഖാദർ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് വിപി സലിം അധ്യക്ഷസ്ഥാനം വഹിച്ചു.

==പഠനയാത്ര==
==പഠനയാത്ര==
<p style="text-align:justify">
തിരുവനന്തപുരത്തേക്കുള്ള പഠനയാത്ര ജനുവരി 22, 23 തിയ്യതികളിൽ നടന്നു.ഫെബ്രുവരി 14 ന് വയനാട്ടിലേക്കുള്ള പഠനയാത്ര വളരെ ആസ്വാദ്യകരമായിരുന്നു. രാവിലെ 6.30ന് ആരംഭിച്ച യാത്ര പൂക്കോട് തടാകം, ബാണാസുര സാഗർ, കാരപ്പുഴ, അമ്പലവയൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകീട്ട് 10 മണിയോടെ തിരിച്ചെത്തി

==റിപ്പബ്ലിക്==
==റിപ്പബ്ലിക്==
<p style="text-align:justify">
2019 ജനുവരി 26 ന് രാവിലെ 9 മണിക്ക് പതാകയുയർത്തികൊണ്ട് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ, പിടിഎ പ്രസിഡണ്ട് വി.പി സലിം , എച്ച്.എം. പുഷ്പലത ടീച്ചർ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഭരണഘടന ആമുഖം അവതരണം നടത്തി. ഓരോ ക്ലാസിലെ കുട്ടികളും ഭരണഘടന ആർട്ടിക്കിൾസ് അവതരിപ്പിച്ചു. പതാകഗാന മത്സരവും ദേശഭക്തിഗാനമത്സരവും പ്രസംഗനവും ഉണ്ടായിരുന്നു. കുട്ടികൾക്ക് മധുരം നൽകി.

==പഠനോൽസവം==
==പഠനോൽസവം==
വരി 140: വരി 154:

==ഫുട്‌ബോൾ ടൂർണമെന്റ്==
==ഫുട്‌ബോൾ ടൂർണമെന്റ്==
<p style="text-align:justify">
2019 ഫെബ്രുവരി 15ന്  കുന്ദമംഗലം എച്ച്.എസ്.എസ് സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ എവർറോളിംഗ് ഫുട്‌ബോൾ ടൂർണമെന്റിൽ എൽപി വിഭാഗത്തിൽ മാക്കുട്ടം സ്‌കൂൾ ജേതാക്കളായി. എൽപി വിഭാഗത്തിൽ കാരന്തൂർ മാപ്പിള എ.എൽ.പി.എസിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി നമ്മുടെ കുട്ടികൾ ജേതാക്കളായി.

==വിരനിർമ്മാർജ്ജനം==
==വിരനിർമ്മാർജ്ജനം==
വരി 148: വരി 163:
<p style="text-align:justify">
<p style="text-align:justify">
==ഫുട്‌ബോൾ ലീഗ് 2020==
==ഫുട്‌ബോൾ ലീഗ് 2020==
<p style="text-align:justify">
2019 മാർച്ച്  2-5 മാക്കൂട്ടം സ്‌കൂൾ യുപി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും ആയിരുന്നു. 7 ഡി ജേതാക്കളായി.

==വാർഷികാഘോഷം==
==വാർഷികാഘോഷം==
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687364" എന്ന താളിൽനിന്ന് ശേഖരിച്ചത്