"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

=== <u>മീറ്റ് ദ ലെജൻഡ്-അരവിന്ദ് കെജ്രിവാൾ</u> ===

[[പ്രമാണം:WhatsApp Image 2022-01-31 at 12.41.08 AM.jpg|ലഘുചിത്രം|ആസ്പയർ വിദ്യാർഥികൾ അരവിന്ദ് കെജ്രിവാളിനൊപ്പം]]
[[പ്രമാണം:48002-kejri.jpg|ലഘുചിത്രം|ആസ്പയർ വിദ്യാർഥികൾ അരവിന്ദ് കെജ്രിവാളിനൊപ്പം]]
</p>
</p>
<p style="text-align:justify">&emsp;&emsp;സിവിൽ സർവിസ് പരിശീലനത്തിന്റെ ഭാഗമായി മീറ്റ് ദ ലെജൻഡ്' പരിപാടി ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രി [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%86%E0%B4%9C%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B5%E0%B4%BE%E0%B5%BE അരവിന്ദ് കെജ്രിവാളുമായി] ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സ്കൂളിലെ സിവിൽ സർവിസ് കളരിയായ “ആസ്പയറിലെ' വിദ്യാർഥികളും അധ്യാപകരുമാണ് ഡൽഹി മുഖ്യമന്ത്രിയെ സന്ദർശിച്ചത്. രാജ്യം രക്ഷപ്പെടണമെങ്കിൽ മൂല്യബോധമുള്ളകൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്കും ഉദ്യോ ഗസ്ഥതലത്തിലേക്കും വരണമെന്ന് കൂടിക്കാഴ്ചയിൽ വിദ്യാർഥികളോട് കെജ്രിവാൾ ഉപദേശിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി യുവതലമുറയുടെകൈകളിലാണെന്നും രാഷ്ട്ര പുനർനിർമാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങളെ പോലെയുള്ളവർ തയ്യാറാവണമെന്ന്  കുട്ടികളെ ഓർമപ്പെടുത്തി. വിദ്യാർഥികൾക്ക് കൃത്യമായ രാഷ്ട്രീയബോധം ഉണ്ടെങ്കിൽ മാത്രമേ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനാവു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവനും പട്ടിണിക്കാരനും എങ്ങിനെ പ്രയോജനപ്പെടുമെന്നും  ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്തെയും പുറത്തെയും സ്ഥാപനങ്ങൾ തന്നെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ഹയർ സെക്കൻഡറി തലം മുതൽ തന്നെ സിവിൽ സർവീസ് ലക്ഷ്യമാക്കി വിദ്യാർഥികളെ സജ്ജമാക്കുന്ന പദ്ധതിയായ ആസ്പയർ പ്രോഗ്രാമിനെ കെജരിവാൾ  പ്രശംസിച്ചു. [https://youtu.be/rumPgXnl-Bg വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

=== <u>മീറ്റ് ദ ലെജൻഡ്-ഡോ.ശശി തരൂർ എം.പി.</u> ===

[[പ്രമാണം:WhatsApp Image 2022-01-31 at 12.41.29 AM.jpg|ഇടത്ത്‌|ലഘുചിത്രം|ആസ്പയർ വിദ്യാർഥികൾ ഡോ.ശശി തരൂർ എം.പി.നൊപ്പം]]
[[പ്രമാണം:WhatsApp Image 2022-01-31 at 12.41.29 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
</p>
</p>
<p style="text-align:justify">&emsp;&emsp;സ്കൂളിലെ ആസ്പയർ സിവിൽ സർവീസ് അക്കാദമി വിദ്യാർഥികളുമായി ഡോക്ടർ ശശി തരൂർ സംവദിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റംവരുത്തി തൊഴിലില്ലായ്മ പരിഹരിക്കാൻ ആവശ്യമായ ക്രിയാത്മകമായ മറുപടികൾ അനിവാര്യമാണെന്ന് [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%B6%E0%B4%BF_%E0%B4%A4%E0%B4%B0%E0%B5%82%E0%B5%BC ഡോ.ശശി തരൂർ] എം.പി. ഓർമശക്തിക്ക് പ്രാധാന്യം നൽകുന്ന നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതി വിദേശ രാജ്യങ്ങളിൽ പിന്തുടരുന്നത്പോ ലെ കുട്ടികളെ എന്ത് പഠിക്കണം എന്നതിന് പകരം എങ്ങിനെ ചിന്തിക്കണം എന്നതായിരിക്കണം കരിക്കുലത്തിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം പറഞ്ഞു.

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687209" എന്ന താളിൽനിന്ന് ശേഖരിച്ചത്