"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സെന്റ്. സെബ്സ്റ്റ്യൻസ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഹൈസ്കൂൾ എന്ന താൾ സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/ഹൈസ്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''<big>സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി</big>'''
[[പ്രമാണം:St.Sebastian's H S S.jpg|ലഘുചിത്രം]]
 
 
എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിൽ തോപ്പുംപടി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യലയമാണ് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ. രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് എക്കാലവും പ്രഥമ പരിഗണന നൽകി പോകുന്നത് ഈ സ്കൂളിലാണ്. തോപ്പുംപടിയുടെ ഹൃദയഭാഗത്ത് വേമ്പനാട്ടുകായലിന് അരികിൽ പഴയ മട്ടാഞ്ചേരി പാലത്തിനും പുതിയ ബി.ഒ.ടി പാലത്തിനും ഇടയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയ അങ്കണത്തിൽ അറിവിന്റെ വെളിച്ചം പകർന്ന് ഭാവി വാഗ്ദാനമായി സെന്റ്. സെബാസ്റ്റ്യൻസ് സ്കൂൾ നിലകൊള്ളുന്നു.
281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686105" എന്ന താളിൽനിന്ന് ശേഖരിച്ചത്