ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി (മൂലരൂപം കാണുക)
16:58, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→വായന ഗ്രാമം
വരി 10: | വരി 10: | ||
=== വായന ഗ്രാമം === | === വായന ഗ്രാമം === | ||
2019 -20 അദ്ധ്യയന വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 vayana gramam.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
|} | |||
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | === ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | ||