"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിൽ പ്രധാനമായും 3 സ്‌കൂൾ ബിൽഡിംഗുകൾ ഉണ്ട്. ഹൈടെക് ക്ലാസ് മുറികൾ, കംപ്യുട്ടർ ലാബ്, സയൻസ് ലാബ്, മാത്‍സ് ലാബ്, ലൈബ്രറി, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും വയറിംഗ് ചെയ്തിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഒന്നിലധികം ഫാനുകൾ ഇട്ടിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യമായ ടോയ്‌ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. സ്പോർട്സ് ഹോസ്റ്റൽ ഈ സ്‌കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് . 42 കുട്ടികൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നു. രാജ്യാന്തര നിലവാരത്തിലുള്ള കളിക്കളങ്ങൾ സ്‌കൂളിനുണ്ട്. ബാസ്‌ക്കറ്ബോൾ കോർട്ട്, മിനി ഫുടബോൾ കോർട്ട്, രണ്ട് വോളിബോൾ കോർട്ടുകൾ എന്നിവ സ്‌കൂളിനുണ്ട്.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685847" എന്ന താളിൽനിന്ന് ശേഖരിച്ചത്