"കെ സി എം യു പി എസ് കാച്ചിലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 181: വരി 181:
#
#


==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൗട്ട് & ഗൈഡ്സ്.
*ജെ.ആർ.സി
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കൂടുതൽ വാഴിക്കാൻ ഇവിടെ കൂടുതൽ വാഴിക്കാൻ ഇവിടെ [[കെ സി എം യു പി എസ് കാച്ചിലാട്ട്/പാഠ്യേതര പ്രവർത്തനങ്ങൾ തുടർച്ച|ക്ലിക്ക് ചെയ്യുക]]
==വായനാവാരം==
വിദ്യാരംഗം, കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വായനാവാരം    വിവിധപ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീ.ജിസ്തി വായനാവാര ഉദ്ഘാടനകർമ്മം നിർവഹിച്ചു.പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപ്രദർശനം, വായനാദിന സന്ദേശം, ക്വിസ് തുടങ്ങിയവ കൊണ്ട് എത്രയും ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ വായനാവാരം
[[പ്രമാണം:OTjrsvdok.gif|ലഘുചിത്രം]]
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:Logomj.gif|ലഘുചിത്രം]]
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.254802635128291, 75.81720732398489|height=450px|zoom=18}}
{{#multimaps:11.254802635128291, 75.81720732398489|height=450px|zoom=18}}
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684392" എന്ന താളിൽനിന്ന് ശേഖരിച്ചത്