ഗവ. എച്ച് എസ് ഓടപ്പളളം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:37, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ക്ലബ്ബുകൾ) |
No edit summary |
||
വരി 1: | വരി 1: | ||
== '''ഫൗണ്ടൻ പെൻ ക്ലബ്ബ്''' == | == '''ഫൗണ്ടൻ പെൻ ക്ലബ്ബ്''' == | ||
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന് കുട്ടികളെ ഫൗണ്ടൻ പേനകൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ഫൗണ്ടൻ പെൻ ക്ലബ് പ്രവർത്തിക്കുന്നു. | |||
== സ്കൂൾ ഇ. ടി ക്ലബ്ബ് == | == സ്കൂൾ ഇ. ടി ക്ലബ്ബ് == | ||
അധ്യാപകരുടെ ഐ. ടി കൂട്ടായ്മയായ ഇ. ടി ക്ലബ്ബ് ആണ് സ്കൂൾ യൂ ടൂബ് ചാനലായ 'ഷൈൻ ഓടപ്പള്ളം' പ്രവർത്തിപ്പിക്കുന്നത്. കൂടാതെ സ്കൂളിലെ അധ്യാപകർക്ക് ഓൺലൈൻ ക്ലാസ് സപ്പോർട്ടിംഗ്, വർക്ക്ഷീറ്റ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് , തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അവധി ദിവസങ്ങളിൽ നൽകുന്ന ഈ പരിശീലനം നയിക്കുന്നത് സ്കൂളിലെത്തന്നെ അധ്യാപകരും പുറമെ നിന്നുള്ള വിദഗ്ദരുമാണ്. | അധ്യാപകരുടെ ഐ. ടി കൂട്ടായ്മയായ ഇ. ടി ക്ലബ്ബ് ആണ് സ്കൂൾ യൂ ടൂബ് ചാനലായ 'ഷൈൻ ഓടപ്പള്ളം' പ്രവർത്തിപ്പിക്കുന്നത്. കൂടാതെ സ്കൂളിലെ അധ്യാപകർക്ക് ഓൺലൈൻ ക്ലാസ് സപ്പോർട്ടിംഗ്, വർക്ക്ഷീറ്റ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് , തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അവധി ദിവസങ്ങളിൽ നൽകുന്ന ഈ പരിശീലനം നയിക്കുന്നത് സ്കൂളിലെത്തന്നെ അധ്യാപകരും പുറമെ നിന്നുള്ള വിദഗ്ദരുമാണ്. |