"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
കഫകെട്ട്, ഛർദ്ദി, മനം പിരട്ടൽ, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനിൽ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയിൽ ചേർത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിർത്തും. അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കിൽ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട.</p>

===തക്കാളി ===
===തക്കാളി ===
[[പ്രമാണം:47234Jathikka.jpegright|250px]]
<p align="justify">
<p align="justify">

വരി 73: വരി 72:
===ചീര===
===ചീര===
<p align="justify">
<p align="justify">
[[പ്രമാണം:47234Cheera.jpegright|250px]]
ഇലക്കറികളിൽ മുഖ്യനായ ചീരയിൽ പ്രോട്ടീനും വിറ്റാമിൻ എയും ഇരുമ്പ്, ഫോളിക് ആസിഡ് എന്ന രക്തോൽപാദകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.  മാംസം, മുട്ട എന്നിവ കഴിച്ചാൽ കിട്ടുന്ന പ്രോട്ടീൻ ചീരയിൽ നിന്നും കിട്ടും.മനുഷ്യ ശരീരത്തിൽ രക്തം കൂടുതലായുണ്ടാവാനും ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കും. ശരിയായ ശോധന ലഭിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു ഇലക്കറിയാണ് ചീര.  ദിവസവും ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തിയാൽ സോറിയാസിസിന് നല്ല ഫലം ലഭിക്കും. ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔൺസ് ആട്ടിൻസൂപ്പിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർധിക്കും. ചീരയില മുതിരകൂട്ടി കഷായം വെച്ചതിൽ നിന്നും 3 ഔൺസ് വീതമെടുത്ത് 2 ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് ദിവസം 2 നേരം ഒരു മാസത്തോളം കഴിച്ചാൽ മൂത്രക്കല്ല്  മാറുന്നതാണ്. ഇത് പിത്താശയകല്ലിനും അഗ്ന്യാശയകല്ലിലും ഫലം ചെയ്യും. ചീരയില ഇടിച്ചുപിഴിഞ്ഞ നീരും ഇളനീർ വെള്ളവും സമം ചേർത്ത് 6 ഔൺസ് ദിവസം രണ്ടുനേരം കഴിച്ചാൽ മൂത്രനാളി വീക്കം മാറുന്നതാണ്.  ചുവന്ന ചീരയുടെ വേര് കഷായം വെച്ച് കഴിച്ചാൽ മഞ്ഞപ്പിത്തത്തിനും ഹൈപ്പറ്റാറ്റിസ് ബി യ്ക്കും നല്ല ഫലം കിട്ടും. ചീരച്ചെടി സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേർത്ത് കഷായം വെച്ച് കഴിച്ചുകൊണ്ടിരുന്നാൽ ഓർമ്മക്കുറവ് മാറുന്നതാണ്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും കുറവുണ്ടാകും. </p>

=== നിലപ്പന ===
=== നിലപ്പന ===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681328" എന്ന താളിൽനിന്ന് ശേഖരിച്ചത്