"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
വരി 1: വരി 1:
<font size=6><center>അപ്പർ പ്രൈമറി വിഭാഗം</center></font size>
[[പ്രമാണം:പച്ചപ്പുതപ്പിൽ.jpg|400px|right]]
==അപ്പർ പ്രൈമറി==
<p style="text-align:justify">മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇന്ന് ഒരു അപ്പർ പ്രൈമറി വിഭാഗം സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിനുണ്ട് 49 ആൺകുട്ടികളും ഉം 39 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.</p>
==അപ്പർ പ്രൈമറി അദ്ധ്യാപകർ==
<center><gallery>
പ്രമാണം:സിദ്ധീഖ് ചീരാൻത്തൊടി (UPST Hindi).jpeg|'''സിദ്ധീഖ് ചീരാൻത്തൊടി '''(യു.പി.എസ്.ടി)
പ്രമാണം:ഉഷ. പി. (UPST).jpeg|'''ഉഷ. പി.''' (യു.പി.എസ്.ടി)
പ്രമാണം:സജീവൻ. കെ (UPST).jpeg|'''സജീവൻ. കെ''' (യു.പി.എസ്.ടി)
പ്രമാണം:അജിതകുമാരി' .എൻ (UPST).jpeg|'''അജിത എ.എൻ '''(യു.പി.എസ്.ടി)
പ്രമാണം:രേഖ ജി കൃഷ്ണൻ (UPST).jpeg|'''രേഖ ജി കൃഷ്ണൻ''' (യു.പി.എസ്.ടി)
പ്രമാണം:സുരേന്ദ്രൻ എം2019.jpeg|'''സുരേന്ദ്രൻ എം ''' (യു.പി.എസ്.ടി)
പ്രമാണം:ഷറഫുന്നീസ2019.jpg|'''ഷറഫുന്നീസ ''' (യു.പി.എസ്.ടി)
പ്രമാണം:ഉണ്ണി കൃഷ്ണൻ2019.jpg|'''ഉണ്ണി കൃഷ്ണൻ '''(യു.പി.എസ്.ടി)
പ്രമാണം:48001 mansoor.jpg|'''മൻസൂർ  (യു.പി.എസ്.ടി)'''
</gallery></center>
==മുൻ അദ്ധ്യാപകർ==
<center><gallery>
അഷറഫ്. കെ. പി. (UPST).jpeg||'''അഷറഫ്. കെ. പി.''' (യു.പി.എസ്.ടി)
ഷീജ. സി (UPST).jpeg||'''ഷീജ. സി''' (യു.പി.എസ്.ടി)
സലീമത്ത് . വി (UPST Arabici).jpeg||'''സലീമത്ത് . വി''' (യു.പി.എസ്.ടി)
ഇ.എൻ. മോഹനകുമാരി (UPST).jpeg||'''ഇ.എൻ. മോഹനകുമാരി''' (യു.പി.എസ്.ടി)
ബിനു ജോസഫ് (UPST).jpeg||'''ബിനു ജോസഫ് '''(യു.പി.എസ്.ടി)
</gallery></center>
==പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.


==മലയാളത്തിളക്കം==
[[പ്രമാണം:മലയാളത്തിളക്കം൧.jpeg|thumb|200px|left|മലയാളത്തിളക്കം]]
<p style="text-align:justify">റെസുറെക്ഷൻ 2021-22    [ പ്രവർത്തനങ്ങൾ ]
2021-22 അധ്യയന വർഷത്തെ പ്രൈമറി തലത്തിലെ സ്കൾതല പ്രവർത്തനങ്ങൾക്ക് റെസുറെക്ഷൻ എന്ന പേര് നൽകി.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ കുട്ടികളിലും അധ്യാപകരും ആത്മവിശ്വാസവും ഉണർവ്വും നൽകുന്നതിനായി നൂതന ആശയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.
*കൗതുക ലോകം
*അക്ഷര ലോകം
*മധുരമീ ഗണിതം
*സ്കൗട്ട് & ഗൈഡ്
*തിരനോട്ടം
*വിസ്മയലോകം
==ഗണിതോപകരണ നിർമാണ ശില്പശാല==
[[പ്രമാണം:ശില്പശാല൧.jpeg|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല]]
അക്ഷര ലോകം
ഭാഷാ വിഷയങ്ങളായ മലയാളം, ഇംഗ്ലീഷ് , ഹിന്ദി, അറബി എന്നിവയിൽ അക്ഷരജ്ഞാനം വളർത്തുന്നതിനായി BRC നിർദ്ദേശിച്ച വിവിധ പദ്ധതികളെ സമന്വയിപ്പിച്ച് 'അക്ഷര ലോകം' എന്ന പരിപാടി ആസൂത്രണം ചെയ്ത് നടത്തി.
*കുട്ടികളിൽ മലയാള അക്ഷര ജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി
'മലയാളത്തിളക്കം' പരിപാടി സംഘടിപ്പിച്ചു.
* ഇംഗ്ലീഷ് ഭാഷാ പഠനം കൗതുകകരമാക്കുന്നതിനായി 'ഹലോ ഇംഗീഷ്' പരിപാടി നടത്തി വരുന്നു.പ്രവർത്തനങ്ങളിലൂടെയുള്ള ഭാഷാ പഠനം കുട്ടികളിൽ ഭാഷയോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിന് സാധിച്ചു.
* കുട്ടികളിൽ ഹിന്ദി പഠനം എളുപ്പമാക്കുന്നതിനും, താൽപര്യം വർദ്ധിപ്പിക്കുന്നതിനായും 'സുരീ ലി 'ഹിന്ദി പ്രോഗ്രാം നടത്തി വരുന്നു.
*അറബി ഭാഷയിലുള്ള ജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അറബി 'പദപ്പയറ്റ്'  എന്ന പേരിൽ വിവിധ പരിപാടികൾ നടത്തി.
==പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ==
[[പ്രമാണം:ശ്രദ്ധ൧.jpeg|thumb|200px|left|ശ്രദ്ധ പദ്ധതി]]
വിസ്മയലോകം
പുസ്തക ലോകത്തിനപ്പുറത്ത് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും, കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ' വിസ്മയക്കാഴ്ചകൾ' എന്ന പേരിൽ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
മധുരമീ ഗണിതം
വിദ്യാർത്ഥികളിൽ അടിസ്ഥാന ഗണിതാശയങ്ങൾ എത്തിക്കുന്നതിനായി ആരംഭിച്ച പ്രവർത്തനങ്ങളാണ്' മധുരമീ ഗണിതം'.
==വിവിധ ദിനാചരണങ്ങൾ==
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
==സ്കൗട്ട് & ഗൈഡ്==
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും പൗരബോധവും ചിന്താശേഷിക്കും വർദ്ധിപ്പിക്കുന്നതിനായി സ്കൗട്ട് & ഗൈഡ് പ്രവർത്തിപ്പിക്കുന്നു.
അഞ്ചാം ക്ലാസ്സുമുതലുള്ള കുട്ടികൾ സ്കൗട്ട് & ഗൈഡ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
== യു എസ് എസ് പരിശീലനം ==
<center>'''2019 - 20 വർഷത്തെ യു എസ് എസ് വിജയി കൾ'''</center> <gallery mode="packed-hover">
പ്രമാണം:48001-53.jpeg|'''അവന്തിക'''
പ്രമാണം:48001-51.jpeg|'''മിൻഹ''' '''പി'''
പ്രമാണം:48001-52.jpeg|'''നിവേദ്യ'''
</gallery>
331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681237" എന്ന താളിൽനിന്ന് ശേഖരിച്ചത്