"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ക്രിസ്മസ് ആഘോഷം)
(ചെ.)No edit summary
വരി 14: വരി 14:

''ലയം 2K21 കോവിഡ മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന അപ്പോഴും കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാനും തിരിച്ചറിയുവാനുള്ള ഒരു വേദിയായിരുന്നു ലയം 2K21നവംബർ 13 ശനിയാഴ്ച പ്രശസ്ത സിനിമ താരം കലാഭവൻ നവാസ് ആണ് നമ്മുടെ ഓൺലൈൻ കലാമേള ഉദ്ഘാടനം ചെയ്തത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് ഉത്സാഹത്തോടെയും ആവേശത്തോടെയും എല്ലാ കുട്ടികളും മേളയിൽ പങ്കാളികളായി പങ്കെടുത്തവർക്ക്  സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.''

'''ലിറ്റിൽ മാസ്റ്റേഴ്സ്'''
''കുട്ടികളിൽ നേതൃത്വപാടവവും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ കൂട്ടായ്മ ലിറ്റിൽ മാസ്റ്റേഴ്സ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.''

'''<u>ദിനാചരണങ്ങൾ</u>'''
'''<u>ദിനാചരണങ്ങൾ</u>'''
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680604" എന്ന താളിൽനിന്ന് ശേഖരിച്ചത്