"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
== <small>'''മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021'''</small> ==
== <small>'''മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021'''</small> ==
[[പ്രമാണം:WhatsApp Image 2022-01-31 at 12.13.00 AMAWARD.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങങ്ങുന്നു]]

2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ  ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ   മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ  ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാ
2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ  ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ   മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ  ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ  ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.
 
{| class="wikitable"
ർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ  ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.
|+
!
|-
|
|}

== <small>'''സഹചാരി പുരസ്ക്കാരം-2021'''</small> ==
== <small>'''സഹചാരി പുരസ്ക്കാരം-2021'''</small> ==
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680362" എന്ന താളിൽനിന്ന് ശേഖരിച്ചത്