7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S.S.U.P.S.Nedumkandam }} | {{prettyurl|S.S.U.P.S.Nedumkandam }} | ||
{{Infobox School | {{Infobox School | ||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണി കെ | |പി.ടി.എ. പ്രസിഡണ്ട്=ഉണ്ണി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=30533 ssups ndkm.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 69: | വരി 69: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:WhatsApp Image 2019-11-24 at 1.18.08 PM.jpg|ലഘുചിത്രം]] | കുട്ടികളുടെ പഠനങ്ങളിലെ വ്യത്യസ്ത അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ 20 ലധികം വർഷമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് , സാമൂഹ്യ ശാസ്ത്ര , ഗണിത ക്ലബ്ബുകൾ, വിദ്യരംഗം കലാസാഹിത്യവേദി, പ്രവർത്തി പരിചയ ക്ലബ്,കാർഷിക ക്ലബ്,ഹെൽത്ത് ക്ലബ്,ഇക്കോ, നേച്ചർക്ലബ്, വായന ക്ലബ്,മീഡിയ ക്ലബ്,ഒറട്ടറി ക്ലബ്, ആർട്സ് സ്പോർട്സ് ക്ലബ്ബുകൾ,ജെ ആർ സി, സ്കൌട്ട് ഗൈഡ് എന്നീ സംഘടന പ്രവർത്തനവും , സാമൂഹികവബോധനവും പരസ്പര സഹകരണവും സ്നേഹവും ദീനാനുകമ്പയും വളർത്തുന്നതിനും ഉപകരിക്കുന്നു. | ||
കുട്ടികൾക്ക് ആയി സ്കൂളിൽ ലഭ്യമായിരിക്കുന്ന പരിശീലന പരിപാടികൾ. | |||
പഠനത്തിനൊപ്പം സ്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു പ്രവർത്തനത്തിലും പങ്കാളിയാണ് . ബാൻഡ് മേളം, ചെണ്ട, ഡാൻസ്, ഉപകരണ സംഗീതം, യോഗ, കരാട്ടെ, കുംഫു, കൈ എഴുത്ത് പരിശീലനം,തയ്യൽ ,സ്കേറ്റിംഗ് തുടങ്ങിയവയിൽ ആഴ്ചയിൽ 2 മണിക്കൂർ സ്കൂളിൽ പരിശീലനം നൽകുന്നുണ്ട്.<gallery> | |||
</gallery>[[പ്രമാണം:WhatsApp Image 2019-11-24 at 1.18.08 PM.jpg|ലഘുചിത്രം]] | |||
= അധ്യാപകർ = | = അധ്യാപകർ = | ||
വരി 226: | വരി 231: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂളിനെ നയിച്ച രൂപത വിദ്യാഭ്യാസ സെക്രട്ടറിമാർ | |||
റവ.ഫാ. ജോർജ് കുന്നംകോട്ട്, ജോസഫ് പുത്തംകുളം , ജോസ് കരിവേലിക്കൽ , ജോൺ നെല്ലികുന്നേൽ, ജോർജ് തകടിയേൽ | |||
മാനേജർമാർ : സ്റ്റാൻലി നെടുമ്പുറം അഗസ്റ്യൻ നന്ദളം , മാത്യു തെക്കേകര, തോമസ് മാളിയേക്കൽ ജെയിംസ് വടക്കെകുടി , ജോൺ തോട്ടത്തിമാലി, ജെയിംസ് മംഗലശ്ശേരി , ജോസഫ് പപ്പാടി, ജോസഫ് തച്ചുകുന്നേൽ, ജെയിംസ് ശൌര്യാംകുഴി | |||
പ്രഥമധ്യാപകർ: സി.റെജീന മേരി ,കെ ജെ കുര്യാച്ചൻ, പി ജെ ജോസഫ് ,എം സി. സോഫി, സി.മോളികുട്ടി തോമസ് , ലിജി വർഗ്ഗിസ്, സി. ജെസ്സി എസ് എച്ച് | |||
==പ്രശസ്തരായ <small>പൂർവവിദ്യാർത്ഥികൾ</small>== | ==പ്രശസ്തരായ <small>പൂർവവിദ്യാർത്ഥികൾ</small>== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
സ്കൂൾ ഇന്ന് വരെ കൈ വരിച്ച നേട്ടങ്ങൾ | |||
രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കു ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 16 വർഷക്കാലമായി തുടർച്ചയായി സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു . | |||
ബെസ്റ്റ് സ്കൂൾ ക്യാമ്പസ് അവാർഡ് , മാതൃഭൂമി സീഡ് നന്മ അവാർഡുകൾ വിദ്യാഭ്യാസ ജില്ല ,ജില്ല സംസ്ഥാനതലങ്ങളിൽ നേടിയിട്ടുണ്ട്.സി.മോളിക്കുട്ടി തോമസ് മികച്ച അധ്യപികക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. എം സി സോഫി , സി. ജെസ്സി എസ് എച്ച് എന്നിവർ രൂപതയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡും നേടിയിട്ടുണ്ട്. | |||
ഉപജില്ല, ജില്ല,സംസ്ഥാനതല ,കലാ കായിക ,പ്രവർത്തിപരിചയ ,ഗണിത,സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര മേളകളിൽ സബ് ജില്ല, ജില്ല,സംസ്ഥാനതലങ്ങളിൽ മികവാർന്ന വിജയങ്ങൾ കാലങ്ങളായി നേടിക്കൊണ്ടിരിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.839072424068094, 77.15495884220546| width=600px | zoom=13 }} | {{#multimaps: 9.839072424068094, 77.15495884220546| width=600px | zoom=13 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ