"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].


(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)  
 
==സിംഫണി മ്യൂസിക് ബാൻഡ്==
അദ്ധ്യാപരുടെ സേവനനിമിഷങ്ങളെ ആയാസ രഹിതമാക്കാൻ ആരംഭിച്ച സിംഫണി എന്ന മ്യൂസിക് ബാൻഡ് സ്‌കൂളിലെ വിശേഷ അവസരങ്ങളിലും ,അദ്ധ്യാപക ദിനം ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ സംഗീത സംബന്ധിയായ എല്ലാ സഹകരണ മേഖലകളിലും സേവനവുമായി സജ്ജമായിരിക്കാനായി രൂപീകരിച്ച സംഗീത വേദി ആണ് .മാനേജർ ബഹുമാന്യനായ കെ പി കുഞ്ഞി മൊയ്തു വിദ്യാലയത്തിന്റെ സ്മാർട്ട് വിഷനുമായി ബന്ധപ്പെട്ടു 2018 ഫെബ്രവരി 17 നു നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിന് സമർപ്പിച്ചു.
{|class="wikitable";"border=0"
|
|
|
|}


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1679302" എന്ന താളിൽനിന്ന് ശേഖരിച്ചത്