"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:43, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 36: | വരി 36: | ||
[[പ്രമാണം:IMG-20190819-WA0015.jpg|ഇടത്ത്|ലഘുചിത്രം| '''<big>ഉദ്ഘാടനച്ചടങ്ങ്.</big>''']] | [[പ്രമാണം:IMG-20190819-WA0015.jpg|ഇടത്ത്|ലഘുചിത്രം| '''<big>ഉദ്ഘാടനച്ചടങ്ങ്.</big>''']] | ||
<br /> | <br /> | ||
[[പ്രമാണം:IMG-20190819-WA0019.jpg|നടുവിൽ|ലഘുചിത്രം| '''<big>ഉദ്ഘാടനച്ചടങ്ങ്.</big>''']] | [[പ്രമാണം:IMG-20190819-WA0019.jpg|നടുവിൽ|ലഘുചിത്രം| '''<big>ഉദ്ഘാടനച്ചടങ്ങ്.</big>''']] | ||
'''<u>ക്ലാസ്സ് ലീഡേഴ്‌സ് ട്രെയിനിങ്ങ്.</u>''' | === [[പ്രമാണം:42054 lk1.jpg|ഇടത്ത്|ലഘുചിത്രം]] പാളയംകുന്ന് സ്‍കൂളിൽ റോബോട്ട് പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.ഐ റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.ഐ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്‍കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി. മികവുത്സവം,.......2019 ജൂലൈ 17 ന് വിദ്യാഭ്യാസമന്തി ശ്രീ രവീന്ദ്രനാഥ് വർക്കല മണ്ഡലമികവുത്സവത്തിന്റ യും ആഡിറ്റോറിയത്തിന്റെയും പുതിയ മന്ദിരങ്ങളുടെയും യും ഉദ്ഘാനത്തിനുമായി വിദ്യാലയത്തിൽ എത്തിച്ചേർന്നു. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനം നടത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് ക്ലാസ്സ് സംഘടിപ്പിച്ചു. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ ജിബി മാത്യു നിർമിച്ച "അറ്റം " എന്ന റോബോട്ടിനെ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി റോബോട്ടിക്സ് ക്ലാസ്സ് നയിച്ചു കൂടാതെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിനെ കാണാനുള്ള അവസരവും ലഭിച്ചു. '''<u>ക്ലാസ്സ് ലീഡേഴ്‌സ് ട്രെയിനിങ്ങ്.</u>''' ഹൈ ടെക് ഉപകരണങ്ങൾ കൈകാര്യം ചെയുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സ് ലീഡർ മാരും ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു [[പ്രമാണം:42054 lk5.jpg|ഇടത്ത്|ലഘുചിത്രം]] '''<u>വീഡിയോ കോൺഫറൻസ്.</u>''' 3/10/2019 ൽ നടന്ന വീഡിയോ കോൺഫറൻസിൽ കൈറ്റ്സ് അംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ ഹൈടെക് സംവിധാനത്തെ ക്കുറിച്ച് അറിവ് നൽകുന്നതിവേണ്ടിയുള്ള പരിശീലനം നൽകി. ''<u>സ്കൂൾ ക്യാമ്പ്.</u>''' 05/10/2019 ൽ സ്കൂൾ തല ക്യാമ്പ് നടത്തി 8 കുട്ടികളെ സബ്ജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. നവംബർ 16,17തിയതി കളിൽ നടന്ന സബ്ജില്ല ക്യാമ്പിൽ 8കുട്ടികൾ പങ്കെടുത്തത്തിൽ രണ്ടുപേർ ജില്ലാ ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2020 ഫെബ്രുവരി 15,16 തിയതി കളിലായി നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അവർ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും മറ്റുള്ളവർക്കായി ബോധ്യമാക്കി കൊടുത്തു. '''അമ്മ അറിയാൻ''' സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യു. ആർ. കോഡ് തുടങ്ങിയവ കുട്ടികൾക്ക് വീട്ടിൽ ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിനായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. ==ഡിജിറ്റൽ പൂക്കളം 2019== '''<u>ഡിജിറ്റൽ പൂക്കളം.</u>''' 2/09/2019 ൽ ഓണാഘോഷത്തിന്റ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു.19 വിദ്യാർത്ഥി കൾ പങ്കെടുത്ത മത്സരത്തിലെ 1,2,3 സ്ഥാനം നേടിയ പൂക്കളങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.ഡിജിറ്റൽ പൂക്കളം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക https://docs.google.com/presentation/d/1w-Dv9lwx-0tkAHyzJjnltJcNFj1C63E8FBCuGxdYa4Y/edit?usp=sharing ==ഡിജിറ്റൽ മാഗസിൻ == [[പ്രമാണം:42054-tvm-ghss palayamkunnu-2019 compressed.pdf|ലഘുചിത്രം]] [[പ്രമാണം:തുഷാരം.pdf|ലഘുചിത്രം]] ==='''<u>ഫോട്ടോ ആൽബം</u>'''=== '''<big>താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക</big>''' https://docs.google.com/presentation/d/1P9S7YGpber29ccixNddAennQxsxCCkbpKE3B77zxoV8/edit?usp=sharing '''<u>അധിക പ്രവർത്തനങ്ങൾ.</u>''' === | ||
ഹൈ ടെക് ഉപകരണങ്ങൾ കൈകാര്യം ചെയുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സ് ലീഡർ മാരും ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു | |||
[[പ്രമാണം:42054 lk5.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<u>വീഡിയോ കോൺഫറൻസ്.</u>''' | |||
3/10/2019 ൽ നടന്ന വീഡിയോ കോൺഫറൻസിൽ കൈറ്റ്സ് അംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ ഹൈടെക് സംവിധാനത്തെ ക്കുറിച്ച് അറിവ് നൽകുന്നതിവേണ്ടിയുള്ള പരിശീലനം നൽകി. | |||
''<u>സ്കൂൾ ക്യാമ്പ്.</u>''' | |||
05/10/2019 ൽ സ്കൂൾ തല ക്യാമ്പ് നടത്തി 8 കുട്ടികളെ സബ്ജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. നവംബർ 16,17തിയതി കളിൽ നടന്ന സബ്ജില്ല ക്യാമ്പിൽ 8കുട്ടികൾ പങ്കെടുത്തത്തിൽ രണ്ടുപേർ ജില്ലാ ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2020 ഫെബ്രുവരി 15,16 തിയതി കളിലായി നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അവർ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും മറ്റുള്ളവർക്കായി ബോധ്യമാക്കി കൊടുത്തു. | |||
'''അമ്മ അറിയാൻ''' | |||
സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യു. ആർ. കോഡ് തുടങ്ങിയവ കുട്ടികൾക്ക് വീട്ടിൽ ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിനായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. | |||
==ഡിജിറ്റൽ പൂക്കളം 2019== | |||
'''<u>ഡിജിറ്റൽ പൂക്കളം.</u>''' | |||
2/09/2019 ൽ ഓണാഘോഷത്തിന്റ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു.19 വിദ്യാർത്ഥി കൾ പങ്കെടുത്ത മത്സരത്തിലെ 1,2,3 സ്ഥാനം നേടിയ പൂക്കളങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.ഡിജിറ്റൽ പൂക്കളം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക | |||
https://docs.google.com/presentation/d/1w-Dv9lwx-0tkAHyzJjnltJcNFj1C63E8FBCuGxdYa4Y/edit?usp=sharing | |||
==ഡിജിറ്റൽ മാഗസിൻ == | |||
[[പ്രമാണം:42054-tvm-ghss palayamkunnu-2019 compressed.pdf|ലഘുചിത്രം]] | |||
[[പ്രമാണം:തുഷാരം.pdf|ലഘുചിത്രം]] | |||
=== '''<u>ഫോട്ടോ ആൽബം</u>''' === | |||
'''<big>താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക</big>''' | |||
https://docs.google.com/presentation/d/1P9S7YGpber29ccixNddAennQxsxCCkbpKE3B77zxoV8/edit?usp=sharing |