ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ/ചരിത്രം (മൂലരൂപം കാണുക)
21:24, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<big>1982 ൽ ബാലകലാമേള ഇവിടെ വെച്ച് നടത്തിയിരുന്നു . പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകൾ ' നാടകമായി അവതരിപ്പിക്കുകയുണ്ടായി</big> | <big>1982 ൽ ബാലകലാമേള ഇവിടെ വെച്ച് നടത്തിയിരുന്നു . പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകൾ ' നാടകമായി അവതരിപ്പിക്കുകയുണ്ടായി</big> | ||
<big>84 കുട്ടികൾ പഠിക്കുന്ന ഇവിടെ കുട്ടിവെള്ളത്തിനായി ,കിണർ , ടാങ്ക് ,പൈപ്പ് മുതലായവയും മൂത്രപ്പുര , കക്കുസ് , കളിസ്ഥലം മുതലായ സൗകര്യങ്ങളുമുണ്ട് . മുത്രപ്പുര , കിണർ എന്നിവ നിർമ്മിക്കാൻ വേണ്ട സ്ഥലം അനുവദിച്ചത് വി.കെ കുഞ്ഞിപ്പോക്കർ ആണ് . ഇപ്പോൾ ഹെഡ്മാസ്റ്റർ സുരേഷ് ബാബു എൻ . കെ നാല് റഗുലർ അധ്യാപകരും , ഒരു അറബി അധ്യാപകയും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .</big> | |||
<big>എസ് . എസ് .എ ഫണ്ട് ഉപയോഗിച്ച് പഠനോപകരണങ്ങളും , ക്ലാസുകൾക്കിടയിൽ മറ , ഉച്ച ഭക്ഷണത്തിനായി പാത്രങ്ങൾ , ഗ്ലാസുകൾ എന്നിവയും ഏർപ്പാട് ചെയ്തിട്ടുണ്ട് .</big> |