ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:42, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കൂട്ടി ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''രുചിയോടെ കരുത്തോടെ''' | |||
[[പ്രമാണം:15212 butter fest 2.jpg|ലഘുചിത്രം|രുചിയോടെ കരുത്തോടെ പരിപാടിയിൽ ലിസി ടീച്ചർ വെണ്ണ ഉണ്ടാക്കുന്നു]] | [[പ്രമാണം:15212 butter fest 2.jpg|ലഘുചിത്രം|രുചിയോടെ കരുത്തോടെ പരിപാടിയിൽ ലിസി ടീച്ചർ വെണ്ണ ഉണ്ടാക്കുന്നു]] | ||
സ്വതന്ത്ര ഭാരതത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടതുപോലെ ക്ലാസ് മുറിയിലെ നാലുചുമരുകൾക്കുള്ളിൽ ആണ് ഒരു രാഷ്ട്രത്തിന്റെ ഭാവി തലമുറ വാർത്തെടുക്കപ്പെടുന്നത്. ആരോഗ്യമുള്ള ഉള്ള ഒരു ജനത ഏതൊരു രാഷ്ട്രത്തിന്റെയും സമ്പത്തും സ്വപ്നമാണ്. ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും യും മക്കളാണ് . പോഷകാഹാര ത്തിന്റെ അപര്യാപ്ത കുട്ടികളുടെ രോഗപ്രതിരോധശേഷിയെയും പഠന സന്നദ്ധത യെയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് രുചിയോടെ കരുത്തോടെ എന്ന പഠന പ്രവർത്തനത്തിലേക്ക് ഞങ്ങളെ നയിച്ചത്. | സ്വതന്ത്ര ഭാരതത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടതുപോലെ ക്ലാസ് മുറിയിലെ നാലുചുമരുകൾക്കുള്ളിൽ ആണ് ഒരു രാഷ്ട്രത്തിന്റെ ഭാവി തലമുറ വാർത്തെടുക്കപ്പെടുന്നത്. ആരോഗ്യമുള്ള ഉള്ള ഒരു ജനത ഏതൊരു രാഷ്ട്രത്തിന്റെയും സമ്പത്തും സ്വപ്നമാണ്. ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും യും മക്കളാണ് . പോഷകാഹാര ത്തിന്റെ അപര്യാപ്ത കുട്ടികളുടെ രോഗപ്രതിരോധശേഷിയെയും പഠന സന്നദ്ധത യെയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് രുചിയോടെ കരുത്തോടെ എന്ന പഠന പ്രവർത്തനത്തിലേക്ക് ഞങ്ങളെ നയിച്ചത്. |