വരി 123: |
വരി 123: |
| [[സ്കൂൾ പ്രവർത്തനം-ചിത്രശാല]] | | [[സ്കൂൾ പ്രവർത്തനം-ചിത്രശാല]] |
| == [[വിദ്യാലയ ഗാനം ]]== | | == [[വിദ്യാലയ ഗാനം ]]== |

വാഴ്ക വാഴ്ക നാൾക്കുനാൾ

| വാഴ്ക വാഴ്ക മേൽക്കുമേൽ

| തീരദേശ തിലകമായ്

| സെന്റ് ഫിലോമിനാസ്

| കനോസ്സായിലെ വിശുദ്ധ മാഗ്ദലിന്റെ

| പുണ്യപാതപിന്തുടർന്ന്

| ഉയിരെടുത്ത ധന്യ വിദ്യാപീഠമേ (വാഴ്ക വാഴ്ക)

| ബുദ്ധിയും വിശുദ്ധിയും സ്നേഹവും വിനയവും

| നിത്യവും നീ ഏകണെ

| വിദ്യതൻ നിറതാലത്തിൽ

| ത്യാഗവും ധൈര്യവും ധർമ്മവും നീതിയും

| കെടാവിളക്കായി തെളിയണം

| ജീവിതത്തിൽ പാതയിൽ (വാഴ്ക വാഴ്ക)

| സോദരരിൽ ഈശ്വരന്റെ

| ദിവ്യ ഛായ കാണുവാൻ

| എന്നുള്ളിൽ നിരന്തരം

| വെളിച്ചമായ് നീ മാറണം

| നന്മയായ് ഭവിക്കണം നൽഫലങ്ങൾ ഏകണം

| തിന്മയെ വെടിയണം വിദ്വേഷഭാവം മാറ്റണം (വാഴ്ക വാഴ്ക)

| '''രചന : വിൽസി ടീച്ചർ'''

| '''സംഗീതം : ഷീബ ബാബു ടീച്ചർ'''

| ==മുൻ സാരഥികൾ== | | ==മുൻ സാരഥികൾ== |