ജി.എൽ.പി.എസ് മാമ്പുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:13, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ഇംഗ്ലീഷ് ക്ലബ്
(കുറിപ്പ് ചേ൪ത്തു) |
|||
വരി 7: | വരി 7: | ||
=== ഇംഗ്ലീഷ് ക്ലബ് === | === ഇംഗ്ലീഷ് ക്ലബ് === | ||
ഇംഗ്ലീഷ് | ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ മികച്ച പ്രവ൪ത്തനങ്ങൾ നടത്തിവരുന്നു.വായനാകാ൪ഡുകളുടെ വിതരണവും വായനാമത്സരങ്ങളും നടത്തുന്നു.അക്ഷര കാ൪ഡുകൾ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഉച്ചാരണം മനസിലാക്കുന്ന പ്രവ൪ത്തനങ്ങളും നടത്തിവരുന്നു. | ||
=== ഗണിത ക്ലബ്ബ് === | |||
ഗണിതത്തിലെ വിവിധ ശേഷികൾ നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബിൻറെ കീഴിൽ നടത്തി വരുന്നത്. ഇത്തരത്തിലുള്ള ഒരു പ്രവ൪ത്തനമാണ് രസപ്പെട്ടി.ആഴ്ചയിലൊരിക്കൽ കുസൃതിച്ചോദ്യങ്ങൾ പ്രദ൪ശിപ്പിച്ച് ഉത്തരം കണ്ടെത്തി ഒരു പെട്ടിയിൽ നിക്ഷേപിക്കുന്നു.തിരഞ്ഞെടുക്കുന്ന വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു.ശിൽപശാലയിലൂടെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും നി൪മ്മിച്ചു. | |||
=== ഗണിത | |||
ഗണിതത്തിലെ വിവിധ ശേഷികൾ | |||
=== അറബി ക്ലബ് === | === അറബി ക്ലബ് === |