ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:47, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ജൂൺ 19 വായനാദിനം
വരി 43: | വരി 43: | ||
<p style="text-align:justify">ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.</p> | <p style="text-align:justify">ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.</p> | ||
== '''<big>ജൂൺ 21 ചാന്ദ്രദിനം</big>''' == | == '''<big>ജൂൺ 21 ചാന്ദ്രദിനം</big>''' == |