സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി (മൂലരൂപം കാണുക)
20:39, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→നേട്ടങ്ങൾ
(ചെ.) (school image changed) |
(ചെ.) (→നേട്ടങ്ങൾ) |
||
വരി 56: | വരി 56: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വയനാട്ടിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.കലാ മത്സരങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു നിരവധി കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.സംഘ നൃത്തം , തിരുവാതിര,ബാൻഡ് മേളം, എന്നീ ഗ്രൂപ്പിനങ്ങളിലും മോണോആക്ട്, ഭരത നാട്യം, നാടോടി നൃത്തം, തമിഴ് പദ്യം ചൊല്ലൽ,ഇംഗ്ലീഷ് കവിതാരചന,ഹിന്ദി കവിതാരചന,ഇംഗ്ലീഷ് ഉപന്യാസ രചന,ഹിന്ദി ഉപന്യാസരചന എന്നീ വ്യക്തിഗത ഇനങ്ങളിലും നിരവധി തവണ A ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. | |||
സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല,മറ്റു പല പൊതുപരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ ബാൻഡ് മേളം അവതരിപ്പിച്ച് കാണികൾക്ക് ഹരമായി മാറിയിട്ടുണ്ട്. കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന തായ്ക്കോണ്ടോ മത്സരങ്ങളിലും, അബാക്കസ് മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി പോലുള്ള സംഘടനകളിലും ഈ സ്കൂളിലെ കുട്ടികളുടെ സാന്നിധ്യം സജീവമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി വരുന്നു. ബാലജന ജനസംഖ്യം വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പങ്കെടുത്തു വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |