ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
14:40, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം
വരി 185: | വരി 185: | ||
=== ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം === | === ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം === | ||
ലോക ഓഡിയോ വിഷ്വൽ ദിനത്തിൽ ഒളകര ഗവൺമെന്റ് എൽപി സ്കൂളിൽ പുരാതനകാലം മുതൽ നവീന കാലഘട്ടം വരെയുള്ള ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ അതിവിപുലമായ പ്രദർശനവും വിദ്യാർഥികൾക്കായി ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു . പ്രാചീന കാലഘട്ടത്തിലെ ശ്രാവ്യ ഉപകരണമായ റേഡിയോയുടെ വ്യത്യസ്തമായ മാതൃകകളിൽ തുടങ്ങി ടേപ്പ് റിക്കാഡറിന്റെ ആദ്യകാല രൂപങ്ങളും ഗ്രാമഫോൺ പാട്ടുപെട്ടി , ഫ്ളോപ്പി ഡിസ്ക് , വിവിധതരം ടെലിഫോൺ , ഓഡിയോ വീഡിയോ കാസറ്റുകൾ , ആദ്യകാല കാമറകൾ , വിവിധ മൊബൈൽ ഫോണുകൾ , ജവഹർലാൽ നെഹ്റുവിനന്റേതടക്കം ശബ്ദം അടങ്ങിയ ഗ്രാമഫോൺ സീഡികൾ തുടങ്ങി ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് വിദ്യാലയത്തിൽ ഒരുക്കിയത് . അതിപുരാതന ദൃശ്യശ്രാവ്യ ഉപകരണങ്ങളെ പരിചയപ്പെടാനും അവയെക്കുറിച്ചു പഠിക്കാനും പ്രദർശനത്തിലൂടെ വിദ്യാർഥികൾക്കു കഴിഞ്ഞു . പ്രദർശനം കാണാൻ പിടിഎ ഭാരവാഹികളും രക്ഷിതാക്കളുമെത്തിയിരുന്നു . അധ്യാപകരായ പി.സോമരാ ജ് , അബ്ദുൾകരീം കാടപ്പടി , വി . ജംഷീദ് , കെ.കെ. റഷീദ് , റജുല കാവൂട്ട് എന്നിവർ നതൃത്വം നൽകി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |