"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159: വരി 159:

=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു ===
=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു ===
ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു . പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു . പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു . പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു . മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു , പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു .
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 samoohyam 5..jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 samoohyam 5..jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833daynews34.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833daynews34.jpg|നടുവിൽ|ലഘുചിത്രം]]
!
|}
{| class="wikitable"
![[പ്രമാണം:PicsArt 12-06-08.50.35.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:PicsArt 12-06-08.50.35.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
|}
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674365" എന്ന താളിൽനിന്ന് ശേഖരിച്ചത്