"ജി യു പി എസ് തരുവണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('തരുവണ നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ജനവാസം ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
തരുവണ
== തരുവണ ==
 
നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ജനവാസം ആരംഭിച്ച വടക്കെ വയനാട്ടിലെ അപൂർവ്വം പ്രദേശങ്ങളിൽ പ്രധാനമാണ് തരുവണ. എന്നാൽ ഈ പ്രദേശത്തെ ആദിമ ജനത ആരായിരുന്നു എന്ന് പറയുന്ന തെളിവുകളൊന്നും ലഭ്യമല്ല. മഴുവന്നൂർ, തൊണ്ണമ്പറ്റക്ഷേത്രങ്ങളുടെ കാലപ്പഴക്കതതിൽ നിന്നും അനുമാനിക്കാവുന്നത്, ഹൈന്ദവ വിഭാഗത്തിലെ ചില സമുദായങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ്. വയനാട് സംബന്ധമായ പ്രാചീന രേഖകളിൽ ഒന്നും തന്നെ തരുവണ പരാമർശവിധേയമാകുന്നില്ലെങ്കിലും പരിസര പ്രദേശങ്ങളെക്കുറിച്ചുള്ള സൂചനകൾ ലഭ്യമാണ്. വയനാട് വാണ കോട്ടയം രാജാക്കന്മാരുടെ തലസ്ഥാനം മാനന്തവാടിയായിരുന്നു. അവരുടെ ഭരണകാലത്ത് വയനാടിനെ പത്ത് നാടുകളായി തിരിക്കുകയും അവയോരോന്നും ഓരോ നായർ പ്രമാണിമാരുടെ കീഴിൽ ആക്കുകയും ചെയ്തിരുന്നു. വയനാടിന്റെ ആധിപത്യം കോട്ടയം രാജകുടുംബത്തിന്റെ പടിഞ്ഞാറൻ താവഴിക്കായിരുന്നു. അക്കാലത്തെ പത്ത് നാടുവാഴികൾ ഇവയാണ്. മൂത്തോർനാട്, എളങ്കൂർ നാട്, വയനാട് സ്വരൂപം, പൊരുന്നന്നൂർ സ്വരൂപം, നല്ലൂർനാട്, കുറുമ്പനാട്, എടനാട്കൂർ, തൊണ്ടർനാട്, ഭാഗ്യ സ്വരൂപം, വേലിയമ്പം. ഇതിൽ പൊരുന്നന്നൂർ, വെള്ളമുണ്ട അംശങ്ങൾ ചേർന്ന പൊരുന്നന്നൂർ സ്വരൂപത്തിന്റെ ദേശവാഴികൾ കരിങ്ങാരി നായർ, മംഗലശ്ശേരി നായർ, ചങ്ങാടത്ത് മഞ്ചൻ നമ്പ്യാർ, ചെറുകര നായർ, വടക്കോട്ട് നമ്പ്യാർ എന്നിവരായിരുന്നു. ഇതിൽ പൊരുന്നന്നൂർ സ്വരൂപത്തിന് കീഴിലുള്ള പ്രദേശമായിരുന്നു തരുവണ.

1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674355" എന്ന താളിൽനിന്ന് ശേഖരിച്ചത്