സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ (മൂലരൂപം കാണുക)
14:15, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→വഴികാട്ടി
വരി 133: | വരി 133: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
<!--visbot verified-chils-> | '''<u>സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ</u>''' | ||
അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ ഹൃദയ ഭാഗത്താണ് സ്കൂളിന്റെ സ്ഥാനം. മലയാറ്റൂർ സെന്റ് തോമസ് പള്ളി മാനേജ്മെന്റിന് കീഴിൽ മലയാറ്റൂർ പള്ളിയുടെ 200 മീറ്റർ അടുത്തായി മെയിൻ റോഡിന് അഭിമുഖമായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
1. കാലടി ഭാഗത്തു നിന്ന് ബസ്സിൽ വരുന്നവർക്ക് മലയാറ്റൂർ മധുരിമ ജംഗ്ഷനിൽ ഇറങ്ങി 50 മീറ്റർ മുൻപോട്ട് നടന്നാൽ സ്കൂളിൽ എത്തിച്ചേരാം. | |||
2. കാലടിയിൽ നിന്നും 8 കിലോമീറ്റർ മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചാൽ റോഡിന് ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
3. പെരുമ്പാവൂർ ,ചേരാനല്ലൂർ, കോടനാട് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് മലയാറ്റൂർ-കോടനാട് പാലം വഴി മലയാറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എത്തിയ ശേഷം 50 മീറ്റർ മുൻപോട്ട് സഞ്ചരിച്ചാൽ റോഡിന് വലതു വശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
സെന്റ്.തോമസ്.എച്ച്.എസ്.എസ് .മലയാറ്റൂർ, മലയാറ്റൂർ പി ഒ, പിൻ - 683587<!--visbot verified-chils-> | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |