ജി.എച്ച്.എസ്.എസ്.മങ്കര (മൂലരൂപം കാണുക)
11:22, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം | ||
== ചരിത്രം == | == ചരിത്രം == | ||
1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ് | 1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ് | ||
വരി 72: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു സ്ക്കൂളിന്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു. | ||
=== ക്ലാസ് മുറികൾ === | === [[ജി.എച്ച്.എസ്.എസ്.മങ്കര/ക്ലാസ് മുറികൾ|ക്ലാസ് മുറികൾ]] === | ||
1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്. | 1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്. | ||
വരി 126: | വരി 123: | ||
=== അടൽ ടിങ്കറിങ് ലാബ് === | === അടൽ ടിങ്കറിങ് ലാബ് === | ||
ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു | ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു | ||
ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത് | ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്. | ||
=== ജലലഭ്യത === | === ജലലഭ്യത === |