"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ബീഗം ഹസ്രത് മഹൽ‌ സ്കോളർ‌ഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ബീഗം ഹസ്രത് മഹൽ‌ സ്കോളർ‌ഷിപ്പ്)
 
(ചെ.)No edit summary
 
വരി 1: വരി 1:
ബീഗം ഹസ്രത് മഹൽ‌ സ്കോളർ‌ഷിപ്പ്
=== ബീഗം ഹസ്രത് മഹൽ‌ സ്കോളർ‌ഷിപ്പ് ===
 
* ന്യൂനപക്ഷ സമുദായത്തിൽ‌പ്പെട്ട പെൺകുട്ടികൾ‌ക്കായുള്ള "ബീഗം ഹസ്രത് മഹൽ‌ ദേശീയ സ്കോളർ‌ഷിപ്പ്" പദ്ധതി നേരത്തെ "മൗലാന ആസാദ് ദേശീയ സ്കോളർ‌ഷിപ്പ്" സ്കീം എന്നറിയപ്പെട്ടിരുന്നു.
* 9 ,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രതിവർഷം 10 ,000 /-രൂപ രണ്ടു ഗഡുക്കളായും +1 ,+2 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രതിവർഷം 12 ,000 /-രൂപ രണ്ടു ഗഡുക്കളുമായാണ് നൽകുന്നത് .
* 9,10,+1,+2 ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽ‌പ്പെട്ട പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാം.
* മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ് (കുടുംബ വാർഷിക വരുമാനം 2ലക്ഷം രൂപയിൽ താഴെ ആയിരിക്കണം)
* ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (കുട്ടിയുടെ)
* പ്രീമെട്രിക്/ പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ നൽകുന്നവർക്ക് പിന്നീട്‌ ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.
* ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
* പ്രീമെട്രിക്/പോസ്റ്റ്മെട്രിക് അപേക്ഷ പോലെ തന്നെ അപേക്ഷിച്ച ശേഷം ലഭിക്കുന്ന പ്രിന്റൗട്ട്, വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തുന്നു കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്  എന്നിവ വെരിഫിക്കേഷന് വേണ്ടി സ്‌കൂളിൽ ഏൽപ്പിക്കേണ്ടതാണ്.
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672994" എന്ന താളിൽനിന്ന് ശേഖരിച്ചത്