ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
21:30, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→സ്കൂളിൽ സഞ്ചരിക്കും കോടതി
വരി 231: | വരി 231: | ||
=== സ്കൂളിൽ സഞ്ചരിക്കും കോടതി === | === സ്കൂളിൽ സഞ്ചരിക്കും കോടതി === | ||
തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായി ഒളകര ജി എൽ.പി. സ്കൂളിൽ മൊബൈൽ കോടതി സജ്ജീകരിച്ചു. നിയമങ്ങളും കോടതിയുമായും ബന്ധപ്പെട്ട വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കുന്നതായിരുന്നു കോടതി. പരപ്പനങ്ങാടി ബാർ അസോസിയേഷൻ സെക്രട്ടറി കെ.ടി. ബാലകൃഷ്ണൻ ക്ലാസെടുത്തു. സീനിയർ അഭിഭാഷകരായ | |||
മോഹൻദാസ്, കുഞ്ഞമ്മദ്, അനിഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ, പ്രഥമാധ്യാപകൻ എൻ.വേലായുധൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി നിയമപാഠം എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |